Top News

എലിയെ പിടിച്ച തരൂര്‍ 'ഇല്ലം ചുടുമോ?' കോണ്‍ഗ്രസിനെ "ചലഞ്ച്' ചെയ്തു സ്വച്ഛ് ഭാരത് ഏറ്റെടുത്തു; കൊച്ചിയില്‍ മരം നടാനെത്തിയ മോഡല്‍ സുന്ദരിമാര്‍ ഓട കണ്ടപ്പോള്‍ ശുചിത്വം ഏറ്റെടുത്തു

Imageതിരുവനന്തപുരം: എലിയെ പിടിച്ച് ബീച്ച് വൃത്തിയാക്കി ശശി തരൂര്‍ എംപി. കൊച്ചി പനമ്പള്ളി നഗറില്‍ ഒരുപറ്റം സുന്ദരിമാരുടെ വൃത്തിയാക്കല്‍.…

Edition News

കഞ്ചാവ് വില്‍പനയിലെ റെക്കോര്‍ഡ് വീരന്‍ അറസ്റ്റില്‍; ഒരു ദിവസം വില്‍ക്കുന്നത് പതിനായിരം രൂപയുടെ കഞ്ചാവ്; ആവശ്യക്കാരിലേറെയും വിദ്യാര്‍ഥികള്‍

imageകോട്ടയം: കഞ്ചാവ് വില്‍പനയ്ക്ക് ഇന്നലെ പിടിയിലായ  കുഴിമറ്റം ഒഴത്തിമുക്ക് പുത്തന്‍പറമ്പില്‍  അനില്‍കുമാര്‍ (39) ഒരു ദിവസം വില്‍ക്കുന്നത് പതിനായിരം രൂപയുടെ കഞ്ചാവ്. മൂവായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ്…

ചക്കരക്കല്‍ ഒന്‍പതാം ക്ലാസ്‌വിദ്യാര്‍ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി;പോലീസ് അന്വേഷണം ആരംഭിച്ചു

imageകണ്ണൂര്‍: ചക്കരക്കല്‍ മാച്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ വീട്ടില്‍കയറി കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെത്തിയ രണ്ടു യുവാക്കളാണ് പീഡിപ്പിച്ചതെന്ന്…

ഓര്‍മ്മയിലുണ്ടെനിക്ക് എന്നും ഈ ഡയലോഗ്; തനിക്കാരാണെന്ന് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്...; മുക്കംകാരുടെ എന്‍സൈക്ലോപീഡിയയായി മുഹമ്മദ് ജാസിം

imageമുക്കം: ഓര്‍മകളുണ്ടായിരിക്കണമെന്നല്ല, എല്ലാം ഓര്‍മയിലുണ്ടെന്നാണ് കൊടിയത്തൂര്‍ കാരക്കുറ്റിയിലെ വിളക്കോട്ടില്‍ മുഹമ്മദ് ജാസിം(23) പറയുന്നത്. ഓര്‍മശക്തിയില്‍ മുമ്പനായ ജാസിം എല്ലാ കാര്യങ്ങളും…

Latest News

Today's Video

വിനയന്റെ പുതിയ ചിത്രമായ 'ലിറ്റില്‍ സൂപ്പര്‍മാന്‍ 3 ഡി'യുടെ ആദ്യ ഗാനം പുറത്തിറങ്ങി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഇണം പകര്‍ന്ന് സിയാദ് കെ. ആലപിച്ച മനോഹരമായ ഗാനം ഒന്നു കേട്ടുനോക്കൂ.

Editor's Pick

Today's Special

Loud Speaker

Cartoon Scope

Image

Most Popular

കാറില്‍ യാത്ര ചെയ്യുമ്പോള്‍ എസി ഓണ്‍ ചെയ്താല്‍ ഇന്ധനക്ഷമത കുറയുമോ? ഹൈവേയില്‍ യാത്ര ചെയ്യുമ്പോള്‍ ഗ്ലാസ് തുറന്നിട്ടാല്‍ സംഭവിക്കുന്നതെന്ത്?

രാജീവിനെ കാണും മുന്‍പ് സോണിയയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു? നാലു വര്‍ഷം നീണ്ട പ്രണയം തകര്‍ത്തത് ഇംഗ്ലണ്ട് യാത്ര? വെളിപ്പെടുത്തലുകളുമായി ഇറ്റാലിയന്‍ മാഗസിന്‍

നടി ശോഭന വിവാഹം കഴിക്കാത്തത് മലയാളത്തിലെ പ്രമുഖ നടനുമായുള്ള പ്രണയം തകര്‍ന്നതിനാലോ? മലയാള പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത് നുണക്കഥയോ?

എസ്‌ഐയുടെ "നൈറ്റ് ഡ്യൂട്ടി' ഹെഡ് കോണ്‍സ്റ്റബിളിന്റെ ഭാര്യയ്‌ക്കൊപ്പം; ആരോപണം നേരാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഇരിങ്ങാലക്കുടയില്‍ 14 വയസുകാരിയെ കൊന്ന പ്രതികള്‍ നയിച്ചത് കുത്തഴിഞ്ഞതും ആര്‍ഭാടകരവുമായ ജീവിതം; കൊല ഒളിപ്പിക്കാന്‍ പ്രേരണയായത് "ദൃശ്യം'! : പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ, കൂട്ടിന് കാമുകിയുടെ 16കാരന്‍ മകനും

സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്... അടുത്തത് കലാഭവന്‍ ഷാജോണ്‍?

കാറില്‍ യാത്ര ചെയ്യുമ്പോള്‍ എസി ഓണ്‍ ചെയ്താല്‍ ഇന്ധനക്ഷമത കുറയുമോ? ഹൈവേയില്‍ യാത്ര ചെയ്യുമ്പോള്‍ ഗ്ലാസ് തുറന്നിട്ടാല്‍ സംഭവിക്കുന്നതെന്ത്?

രഞ്ജിനിക്ക് പറ്റിയ അബദ്ധം! സ്വവര്‍ഗാനുരാഗികളാണ് അടുത്ത സുഹൃത്തുക്കളെന്നു പറഞ്ഞത് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു

എം.ജി. ശ്രീകുമാര്‍ പിന്നണിഗാന രംഗത്തെ മാഫിയാത്തലവന്‍? ഒരിക്കലും അടുപ്പം തോന്നാത്ത സഹപ്രവര്‍ത്തകന്‍: വേണുഗോപാലിന്റെ വിവാദ വെളിപ്പെടുത്തലുകള്‍

ശമ്പളം ഒരു രൂപ മാത്രം, അഞ്ചു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ച ആസ്തി 64 കോടി രൂപ! വീട്ടില്‍നിന്ന് കിട്ടിയത് 28 കിലോ സ്വര്‍ണം, 750 ജോഡി ചെരുപ്പ്, 10,500 സാരികള്‍: ജയലളിതയുടെ അഴിമതിക്കഥ ഇങ്ങനെ

Follow us

Rashtra Deepika Ltd.
Kottayam
Ph:0481 3012222

Copyright  Rashtra Deepika News Corporation Pvt.Ltd. All Rights Reserved.Created by ipsr solutions ltd

×