Set us Home Page

ലോ​ട്ട​റി​യ​ടി​ച്ചെന്നറിഞ്ഞപ്പോൾ ആഘോഷം; അവസാനം ആ​ത്മ​ഹ​ത്യ; ആത്മഹത്യകുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ നാ​ല് കോ​ടി ല​ഭി​ച്ച​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യ്തു.​താ​യ്‌ല‌ൻ​ഡ് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​ര​ണ്ട്കാ​ര​ൻ ജി​റാ​വു​ത്ത് പോം​ഗ്ഫാ​ൻ ആ​ണ് അ​മി​ത സ​ന്തോ​ഷ​ത്തി​നൊ​ടു​വി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യ്ത് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​ദ്ദേ​ഹം ന​വം​ബ​റി​ൽ വാ​ങ്ങി​യ ടി​ക്ക​റ്റി​ന് 42 മി​ല്യ​ണ്‍ താ​യ് ബ​ത്ത് (4.2 കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.​ആ​ഹ്ലാ​ദം അ​ട​ക്കാ​നാ​വാ​തി​രു​ന്ന അ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മാ​യി വ​ലി​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പി​റ്റെ ദി​വ​സം ടി​ക്ക​റ്റി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് അ​ത് ത​നി​ക്ക് ന​ഷ്ട​മാ​യ വി​വ​രം അ​ദ്ദേ​ഹം ഞെ​ട്ട​ലോ​ടെ മ​ന​സി​ലാ​ക്കി​യ​ത്.

മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​നും സ​ങ്ക​ട​ത്തി​നും പി​ടി​യി​ല​മ​ർ​ന്ന് അ​ദ്ദേ​ഹം സ്വ​യം വെ​ടി​യു​തി​ർ​ത്താ​ണ് മ​രി​ച്ച​ത്. ത​നി​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നെ​ത് സ​ത്യ​മാ​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ പേ​രി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​രും പ​രി​ഹ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS