അനിശ്ചിതകാല സമയം ചുരുക്കി, അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ 30ന​​​കം ആ​​​ധാ​​​ർ ബ​​​ന്ധി​​​ത​​​മാ​​​ക്ക​​​ണം

aadar-bank-lന്യൂ​​​ഡ​​​ൽ​​​ഹി: 2014 ജൂ​​​ലൈ​​​ക്കും 2015 ഓ​​​ഗ​​​സ്റ്റിനു​​​മി​​​ട​​​യി​​​ൽ വിദേശ ഇടപാടുള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വ്യ​​​ക്തി​​​ക​​​ൾ അ​​​വ​​​യെ ആ​​​ധാ​​​ർ ബ​​​ന്ധി​​​ത​​​മാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഈ 30 ​​​വ​​​രെ മാ​​​ത്രം. നേ​​​ര​​​ത്തേ അ​​​നി​​​ശ്ചി​​​തകാ​​​ല​​​ത്തേ​​​ക്കു സ​​​മ​​​യം നീ​​​ട്ടി ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​താ​​​ണ് 30 വ​​​രെ​​​യാ​​​ക്കി ചു​​​രു​​​ക്കി​​​യ​​​ത്.

അ​​​ക്കൗ​​​ണ്ടി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ കെ​​​വൈ​​​സി (നോ ​​​യു​​​വ​​​ർ ക​​​സ്റ്റ​​​മ​​​ർ) വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​ധാ​​​ർ ന​​​ന്പ​​​റും ന​​​ല്ക​​​ണം. ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കും. അ​​​ങ്ങ​​​നെ ചെ​​​യ്താ​​​ൽ അ​​​ക്കൗ​​​ണ്ട് വ​​​ഴി ഇ​​​ട​​​പാ​​​ടൊ​​​ന്നും ന​​​ട​​​ത്താ​​​നാ​​​വി​​​ല്ല. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കും കെ​​​വൈ​​​സി നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണം. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഫാ​​​റ്റ്ക (ഫോ​​​റി​​​ൻ അ​​​ക്കൗ​​​ണ്ട് ടാ​​​ക്സ് കം​​​പ്ല​​​യ​​​ൻ​​​സ് ആ​​​ക്‌​​​ട്) അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്. നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് പി​​​ടി​​​കൂ​​​ടാ​​​നും വി​​​വ​​​രം കൈ​​​മാ​​​റാ​​​നു​​​മു​​​ള്ള​​​താ​​​ണ് ഫാ​​​റ്റ്ക.

Related posts