പറക്കുംമുമ്പേ പ്രിയപ്പെട്ടവര്‍ക്കൊപ്പം!

നാ​​​​സ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ദൗ​​​​ത്യ​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു മാ​​​​സ​​​​ങ്ങ​​​​ൾ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​ന​​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ണ്ട്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​വ​​​​രു​​​​ടെ മ​​​​ന​​​​സും ശ​​​​രീ​​​​ര​​​​വും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ണി​​​​ത്. പ​​​​രി​​​ശീ​​​​ല​​​​ന​​കാ​​​​ല​​​​ത്ത് സ്പേ​​​സ് സ്യൂ​​​ട്ട​​​ണി​​​ഞ്ഞ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന​ ഒ​​​രു ച​​​ട​​​ങ്ങു​​​മു​​​ണ്ട്.

ഒ​​​​രേ ദൗ​​​​ത്യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഒ​​​​രു​​​​മി​​​​ച്ചു​​നി​​​​ന്ന് ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​ണ് ഈ ​​​ഫോ​​​ട്ടോ ഷൂ​​​ട്ടി​​​ന്‍റെ പ​​​തി​​​വു​​രീ​​​തി. എ​​​​ന്നാ​​​​ൽ, ആ​​​​നി സി ​​​​മ​​​​ക്‌​​ക്ലെ​​​​യി​​​​ൻ എ​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ ശാ​​​​സ്ത്ര​​​​ജ്ഞ ത​​​​ന്‍റെ നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ മ​​​​ക​​​​നൊ​​​പ്പ​​​മാ​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്ത​​​ത്. പ​​​തി​​​വു ശൈ​​​ലി​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ആ​​​​നി​​​യു​​​ടെ ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ‌ വൈ​​​റ​​​ലാ‍യി​​​ക്ക​​​ഴി​​​ഞ്ഞു.

ട്വി​​​​റ്റ​​​​റി​​​​ൽ പോ​​സ്റ്റ് ചെ​​​​യ്ത ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു അ​​​​ടി​​​​ക്കു​​​​റി​​​​പ്പും ആ​​​നി ന​​​​ല്കി​​​​യി​​​​രു​​​​ന്നു; ഇ​​​​വ​​​​നെ പി​​​​രി​​​​യ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് സ​​​​ങ്ക​​​​ട​​​​ക​​​​രം. അ​​​​ടു​​​​ത്ത ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ആ​​നി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു പ​​റ​​ക്കു​​ന്ന​​ത്. മു​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​യാ​​​​ത്രി​​​​ക​​​​നാ​​യ ലെ​​ല​​​​ൻ​​​​ഡ് മെ​​​​ൽ​​​​വി​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​യി​​​ട്ടു​​ണ്ട്. ത​​​​ന്‍റെ പ്രി​​​​യ​​പ്പെ​​ട്ട വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്ക്ക​​ളാ​​യ ജേ​​ക്കി​​നും സ്കൗ​​ട്ടി​​നു​​മൊ​​പ്പ​​മാ​​യി​​രു​​ന്നു മെ​​​​ൽ​​​​വി​​​​ന്‍റെ ഫോ​​​​ട്ടോ​​​​ഷൂ​​​​ട്ട്!

Related posts