സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് യുവതിയുടെ നേർക്ക് ആസിഡ് ആക്രമണം; പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവ് ഒളിവിൽ

accid-attackപു​ന​ലൂ​ർ: സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ആ​സി​ഡ് ഒ​ഴി​ച്ചു പൊ​ള്ളി​ച്ചു. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ ധ​ന്യാ​കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ​ത്. ഭ​ർ​ത്താ​വ് ബി​നു​കു​മാ​ർ ഒ​ളി​വി​ലാ​ണ്. യു​വ​തി​യെ മ​ര​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കഴിഞ്ഞ 6ന് ചെങ്ങന്നൂരുള്ള ഭർതൃഗൃഹത്തിലാണ് സംഭവം. യുവതിയെ ഇന്ന് പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts