ആലപ്പുഴയിലെ പ്രമുഖ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടിരുന്നു? ലഹരിയിലായിരുന്ന നടിയുടെ സ്വകാര്യഭാഗങ്ങള്‍ ചെറുപ്പക്കാരന്‍ മൊബൈലില്‍ പകര്‍ത്തി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

actressആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ആലപ്പുഴയിലെ  ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടുവെന്നും മയക്കുമരുന്നിന്റെ ലഹരിയില്‍ മയങ്ങിയ നടി അത് അറിഞ്ഞില്ലെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മലയാളം സിനിമാവാരികയിലാണ് ഈ വിവരങ്ങള്‍ വന്നത്.

സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്ന നടി സംഭവ ദിവസവും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പുതിയ വിവരം. സംഭവ സമയത്ത് മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് പുതിയ വിവരം. നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രലോഭിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടിയുടെ ഭാഗത്തു നിന്നുണ്ടായെന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരന്‍ ഇത്തരമൊരു പീഡനത്തിന് മുതിര്‍ന്നതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

നേരത്തെ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേതെന്നും ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്  ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ്. തുടര്‍ന്ന് നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവര്‍ത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നടി അഭിനയിക്കുയായിരുന്ന സിനിമയുടെ പ്രവര്‍ത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോകുകയുമായിരുന്നു.

നടി അറിയാതെ തന്നെ പീഡനം നടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതെല്ലാം ഒതുക്കിത്തീര്‍ത്ത് ചെറിയ കുറ്റത്തിന് മഹസ്സര്‍ തയ്യാറാക്കുകയായിരുന്നു. ചെറുപ്പക്കാരനെ ശരിക്കും ചോദ്യം ചെയ്താല്‍ മറച്ചുവച്ചിരിക്കുന്ന പല സത്യങ്ങളും വെളിച്ചത്തു വരും എന്നും ലേഖകന്‍ വെളിപ്പെടുത്തുന്നു. സത്യാവസ്ഥ ശരിക്കും പറയാന്‍ കഴിയുന്നവര്‍ ചെറുപ്പക്കാരനും നടിയുമാണ്. അവിടെ എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും നടിയുടെ മൊഴി എന്തായാലും അതിനാണ് വില. അതുകൊണ്ട് ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസുക്കാരുടെ ചുമതലയാണ്. സത്യം മറ്റൊന്നാണെങ്കില്‍ ആ ചെറുപ്പക്കാരന്‍ തന്നെ പിന്നീട് പറയുമായിരിക്കും. ലഹരിയില്‍ അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചെറുപ്പക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയതായും സംശയമുണ്ട്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു തൊട്ടു പിന്നാലെയായിരുന്നു ആലപ്പുഴയിലെ പ്രമുഖ ഹോട്ടലില്‍ മറ്റൊരു പ്രമുഖ നടിക്ക് നേരെയും പീഡനശ്രമം നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം രാത്രി ആലപ്പുഴ ആര്‍ക്കേഡിയ റിജെന്‍സിയില്‍ തങ്ങുന്നതിനിടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ നടിയുടെ മുറിയില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നൂ പരാതി. സംഭവത്തെ തുടര്‍ന്ന് നടിയുടെ പരാതിയില്‍  ആലപ്പുഴ സൗത്ത് പൊലീസ് ഹോട്ടല്‍ ജീവനക്കാരനെതിരേ കേസെടുക്കുകയായിരുന്നു.  പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു യുവാവിനെതിരേ കേസെടുത്തത്. കുട്ടനാട് സ്വദേശിയായ പ്രതി ഇപ്പോള്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.

Related posts