പടയൊരുക്കം തമ്മിതല്ലി ..!  കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ ഐഎൻടിയുസി പ്രസിഡന്‍റിന്‍റെ വക ക്രൂരമർദനം; സാരമായി പരിക്കേറ്റ് അനിൽകുമാർ ആശുപത്രിയിൽ ചികിത്‌സതേടി

പ​ത്ത​നാ​പു​രം: ​ഡി സി ​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ഐ​എ​ന്‍​ടി​യു​സി മാ​ര്‍​ച്ചി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് ക്രൂ​ര മ​ര്‍​ദ​നം. കോ​ണ്‍​ഗ്ര​സ് പ​ത്ത​നാ​പു​രം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഇ​ള​പ്പു​പാ​റ പു​തു​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി(38)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഐ​എ​ന്‍​ടി​യു​സി പ​ത്ത​നാ​പു​രം റീ​ജി​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ന​ടു​ക്കു​ന്നി​ല്‍ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. മ​ര്‍​ദ​ന​ത്തി​ല്‍ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ അ​നി​ല്‍ കു​മാ​ര്‍ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ട​മ​റി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ഐ​എ​ന്‍​ടി​യു​സി ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം.

പെ​ട്ടി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​നി​ല്‍​കു​മാ​ര്‍ ഓ​ട്ട​ത്തി​നാ​യി പ​ത്ത​നാ​പു​രം ജം​ഗ്ഷ​നി​ലേ​ക്ക് പോ​യ​പ്പോ​ള്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സു​കാ​രാ​നാ​യ ത​നി​ക്ക് ത​ന്നെ ഇ​ത്ത​രം ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് അ​ദേഹം .

സം​ഭ​വ​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി പ​ത്ത​നാ​പു​രം പ്ര​സി​ഡ​ന്‍റ് ന​ടു​ക്കു​ന്നി​ല്‍ നൗ​ഷാ​ദി​നെ​തി​രെ പ​ത്ത​നാ​പു​രം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​യാ​ള്‍​ക്കെ​തി​രെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നും അ​നി​ല്‍​കു​മാ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts