മകള്‍ക്കുവേണ്ടി അഭിഷേക് ആ വേദന സഹിച്ചു; ഐശ്വര്യ ഒന്നും അറിഞ്ഞില്ല!

ബോ​ളി​വു​ഡി​ലെ മി​ക​ച്ച അ​ച്ഛന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്ന് അ​ഭി​ഷേ​ക് തു​ട​ക്ക​ത്തി​ലെ ത​ന്നെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​ ചാ​ന​ൽ പ​രി​പാ​ടി​ക്കി​ട​യി​ൽ ഐ​ശ്വ​ര്യ​ക്കു പോ​ലും അ​റി​യാ​ത്ത ആ ​ര​ഹ​സ്യം അ​ഭി​ഷേ​ക് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ കു​ഞ്ഞ് ആ​രാ​ധ്യ വേ​ദ​നി​ക്കു​ന്ന​ത് അ​ഭി​ഷേ​കി​നു സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​തു​കൊ​ണ്ടു ത​ന്നെ ആ​രാ​ധ്യ​യു​ടെ കാ​തു​കു​ത്തി​നു മു​ന്പു സ്വ​ന്തം കാ​തു​കു​ത്തി മ​ക​ൾ എ​ത്ര​ത്തോ​ളം വേ​ദ​ന​യാ​ണ് ആ ​സ​മ​യ​ത്ത് സ​ഹി​ക്കു​ന്ന​ത് എ​ന്ന് അ​ഭി​ഷേ​ക് അ​റി​ഞ്ഞു. ആ​രാ​ധ്യ​യു​ടെ കാ​തു​കു​ത്തി​നു മു​ന്പു സ്വ​ന്തം കാ​തു​കു​ത്തി മ​ക​ൾ അ​റി​ഞ്ഞ വേ​ദ​ന താ​ൻ അ​റി​ഞ്ഞു എ​ന്ന് അ​ഭി​ഷേ​ക് ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സാ​ക്ഷാ​ൽ ഐ​ശ്വ​ര്യ പോ​ലും ഈ ​വി​വ​രം അ​റി​ഞ്ഞ​ത്.

കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യും വേ​ണം എ​ന്ന് അ​ഭി​ഷേ​ക് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്, സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ ഐ​ശ്വ​ര്യ​യും അ​ഭി​ഷേ​കും വീ​ണ്ടും ഒ​ന്നി​ച്ച് ബോ​ളി​വു​ഡി​ൽ എ​ത്തു​ക​യാ​ണ്.

Related posts