ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന് ഒരു മോഹമുണ്ട്; നടക്കുമോ ?

aLIYAബോ​ളി​വു​ഡ് സു​ന്ദ​രി ആലിയ ഭട്ടിന് ഒരു മോഹ മുണ്ട്. സീ​ത​ാ ദേവിയുടെ വേഷത്തിൽ അഭിനയി ക്കുക എന്നതാണ് ആ​ലി​യ​യു​ടെ ഏറ്റ​വും വ​ലി​യ സ്വ​പ്നം. അ​മി​ഷ് ത്രി​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ‘സീ​ത- വാ​രി​യ​ർ ഓ​ഫ് മി​ഥി​ല​’യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് ആ​ലി​യ ത​ന്‍റെ ആ​ഗ്ര​ഹം പു​റ​ത്തു​വി​ട്ട​ത്. “ഈ ​പു​സ്ത​കം എ​ന്നെ​ങ്കി​ലും സി​നി​മ​യാ​കു​ക​യാ​ണെ​ങ്കി​ൽ എ​നി​ക്ക് സീ​ത​യാ​ക​ണം. ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ എ​ഴു​ത്തു​കാ​ര​ൻ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സീ​ത​യെ അ​ധി​കം ആ​ർ​ക്കും പ​രി​ച​യ​മു​ണ്ടാ​കി​ല്ല’’-

ആ​ലി​യ പ​റ​ഞ്ഞു.

Related posts