അക്ഷയ തൃതീയ: 50% ഓഫറുകളുമായി ആമസോണ്‍ ഫാഷൻ

കൊ​ച്ചി: പ്ര​മു​ഖ ഓ​ണ്‍ലൈ​ൻ ഫാ​ഷ​ൻ വി​പ​ണി​യാ​യ ആ​മ​സോ​ണ്‍ ഫാ​ഷ​ൻ അ​ക്ഷ​യ​തൃ​തീ​യ പ്ര​മാ​ണി​ച്ച് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 14 മു​ത​ൽ 18 വ​രെ ആ​കും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. 70ൽ​പ്പ​രം പ്ര​മു​ഖ ജ്വ​ല്ല​റി ബ്രാ​ൻ​ഡു​ക​ളു​ടെ 30,000 നൂ​ത​ന സ്റ്റൈ​ലു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ആ​മ​സോ​ണ്‍ വ​ഴി സ്വ​ന്ത​മാ​ക്കാം. മാ​ത്ര​മ​ല്ല, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വും ആ​മ​സോ​ണ്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നൂ​ത​ന ഡി​സൈ​നി​ലു​ള്ള ലോ​ക്ക​റ്റു​ക​ൾ, ക​മ്മ​ലു​ക​ൾ, 22 കാ​ര​റ്റ് വ​ള​ക​ൾ, മൂ​ക്കു​ത്തി​ക​ൾ, മാ​ല​ക​ൾ, ടു​ഷി നെ​ക്‌​ലെ​സു​ക​ൾ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഇ​ള​വു​ക​ളോ​ടെ സ്വ​ന്ത​മാ​ക്കാം.

ജോ​യ് ആ​ലു​ക്കാ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്, ത​നി​ഷ്ക് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ​ക്ക് 15 ശ​ത​മാ​നം ഇ​ള​വു​ക​ളും ല​ഭ്യ​മാ​കും.

സ്വ​ർ​ണ​ത്തി​നു സ്വ​ർ​ണം ഓ​ഫ​ർ വി​ല്പ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് 10 ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും സ​മ്മാ​ന​മാ​യി നേ​ടാം. പ​തി​നാ​യി​രം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണം, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ, ഡ​യ​മ​ണ്ട് ലോ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ആ​ഭ​ര​ണങ്ങ​ൾ ര​ണ്ടു മു​ത​ൽ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​ന് ആ​മ​സോ​ണ്‍ സു​ര​ക്ഷി​ത​മാ​യ ലോ​ജി​സ്റ്റി​ക്സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​മ​സോ​ൺ അ​റി​യി​ച്ചു.

Related posts