സീസണ്‍ സെയിൽ ഓഫറുമായി ആമസോണ്‍ ഫാഷൻ

കൊ​ച്ചി: വ​ന്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി ആ​മ​സോ​ണ്‍ ഫാ​ഷ​ൻ ഏ​റ്റ​വും പു​തി​യ സീ​സ​ണ്‍ സെ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണ്‍ സെ​യി​ലി​ൽ 500ൽപ്പരം ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം സ്റ്റൈ​ലു​ക​ളി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ 50 ശ​ത​മാ​നം മു​ത​ൽ 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

പ്യൂ​മ, ന്യൂ ​ബാ​ല​ൻ​സ്, റെ​ഡ് ടേ​പ്പ്, സ്പാ​ർ​ക്സ്, യു​എ​സ് പോ​ളോ, ഗാ​പ്, ലി​വൈ​സ്, ഫാ​സ്റ്റ് ട്രാ​ക്ക്, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ, ബി​ബാ തു​ട​ങ്ങി​യ​വ​യു​ടെ വ​സ്ത്ര​ങ്ങ​ൾ, വാ​ച്ചു​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ, ഷൂ​ക​ൾ, സ്പോ​ർ​ട്സ് വെ​യ​റു​ക​ൾ, ഹാ​ൻ​ഡ് ബാ​ഗു​ക​ൾ, വാ​ല​റ്റു​ക​ൾ, സ​ണ്‍ഗ്ലാ​സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

ആ​മ​സോ​ണ്‍ പേ ​ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ 15 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് കാ​ർ​ഡു​ക​ളി​ൽ കു​റ​ഞ്ഞ​ത് 1500 രൂ​പ​യ്ക്കു പ​ർ​ച്ചേ​സ് ചെ​യ്യു​ന്പോ​ൾ 15 ശ​ത​മാ​നം ഇ​ള​വു​ക​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്.

Related posts