ഇനിയൊരു കുട്ടി വേണ്ടന്ന് തീരുമാനിച്ചെങ്കിലും..! അമ്പിളി കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; സഹായം ചെയ്തത് ബന്ധുക്കള്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ കാ​രി​ക്ക​ലി​ൽ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ുേപെ ​ചോ​ദ്യം ചെ​യ്യും. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത ബ​ന്ധു​ക്ക​ളെ​ചോ​ദ്യം ചെ​യ്യു​മെ​ന്നും മാതാവ് ഗ​ർ​ഭഛി​ദ്ര​ത്തി​ന് പോ​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര സി​ഐ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​ച്ഛ​നേ​യും അ​മ്മ​യെ​യും പു​ത്തൂ​ർ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു.

പു​ത്തൂ​ര്‍ കാ​രി​യ്ക്ക​ൽ അ​ശ്വ​തി ഭ​വ​നി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ അ​മ്പി​ളി​യാ​ണ് സ്വ​ന്തം കു​ഞ്ഞി​നെ കൊ​ന്ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ ചെ​യ്ത കു​റ്റം മ​റ​ച്ചു വെ​ച്ച തി​നാ​ണ് മ​ഹേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്മൂ​മ്മ​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​ട്ടു​ണ്ട്. ഇ​വ​രും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹി​ത​യാ​യ അ​മ്പി​ളി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്.

ഇ​നി​യൊ​രു കു​ട്ടി വേ​ണ്ട​ന്ന് തീ​രു​മാ​നി​ച്ചെ​ങ്കി​ലും വീ​ണ്ടും ഗ​ര്‍​ഭി​ണി​യാ​യി. ഇ​ത് ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​ൻ പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​മി​ത​മാ​യ മ​രു​ന്നു​പ​യോ​ഗം ശി​ശു​വി​ന് മാ​ന​സി​ക​മോ, ശാ​രീ​രി​ക​മോ വൈ​ക​ല്യ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്ന ഭീ​തി​യാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ കു​ഞ്ഞ് ജ​നി​ച്ചാ​ലു​ട​ന്‍ ഇ​ല്ലാ​താ​ക്കാ​ന്‍ അ​മ്പി​ളി തീ​രു​മാ​നി​ച്ചു.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി വീ​ട്ടി​ല്‍ വ​ച്ച് പ്ര​സ​വി​ച്ച​യു​ട​നെ ന​വ​ജാ​ത ശി​ശു​വി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് മ​ഹേ​ഷ് തി​ര​ക്കി​യ​പ്പോ​ള്‍ ഗ​ര്‍​ഭം അ​ല​സി​പ്പോ​യെ​ന്നും കു​ഞ്ഞി​നെ ഒ​രു തു​ണി​യി​ലാ​ക്കി ക​ള​ഞ്ഞെ​ന്നു​മാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ണി​യി​ല്‍ കെ​ട്ടി വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ഴി​ച്ചി​ട്ട കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് തെ​രു​വ് നാ​യ​ക​ള്‍ ക​ടി​ച്ചെ​ടു​ത്ത് പു​റ​ത്ത് കൊ​ണ്ട് വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഛിന്ന​ഭി​ന്ന​മാ​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത​പ്പോ​ള്‍ മാ​ത്ര​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തൊ​രു ആ​ണ്‍​കു​ഞ്ഞാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സ് പ​രി​സ​ര​ത്തെ ഗ​ർ​ഭി​ണി​ക​ളു​ടെ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് അ​മ്പി​ളി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

Related posts