അ​മി​താ​ഭ് ബ​ച്ച​ന് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; ത​നി​ക്ക് വ​യ്യാ​താ​യ വി​വ​രം ബ്ലോ​ഗി​ൽ കുറിച്ച് ബച്ചൻ

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം. ജോ​ധ്പു​രി​ൽ ‘ത​ഗ്സ് ഓ​ഫ് ഹി​ന്ദോ​സ്ഥാ​ൻ’ എ​ന്ന ചി​ത്ര​ത്ത​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​യി താ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ശു​ശ്രൂ​ഷി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ജോ​ധ്പു​രി​ലെ​ത്തി.

ത​നി​ക്ക് വ​യ്യാ​താ​യ വി​വ​രം സ്ഥി​രീ​ക​രി​ച്ചു ബ​ച്ച​ൻ ബ്ലോ​ഗി​ൽ കു​റി​പ്പെ​ഴു​തി. വി​ശ്ര​മ​ത്തി​ലാ​ണെ​ന്നു ബ​ച്ച​ൻ ബ്ലോ​ഗി​ൽ പ​റ​ഞ്ഞു.

Related posts