എന്‍റെ അമ്മയെ എന്തിന് ക്രൂരയാക്കി?- അങ്കമാലി ഡയറീസിനെതിരേ ആമി രൂപേഷ്

Amy_Rupesh01

മാ​വോ​യി​സ്റ്റ് നേ​താ​വ് ഷൈ​ന​യെ കൊ​ടും​ക്രി​മി​ന​ലാ​യി സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ മ​ക​ൾ ആ​മി രം​ഗ​ത്ത്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ ഷൈ​ന​യെ ക്രി​മി​ന​ലാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. അ​മ്മ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച രം​ഗ​ങ്ങ​ള്‍ സി​നി​മ​യി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​മി ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു.

മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ ചി​ത്രം സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഗു​ണ്ട​ക​ള്‍​ക്കൊ​പ്പം “ഇ​വ​രെ സൂ​ക്ഷി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ന​ല്‍​കി​യ​ത് കേ​വ​ലം യാ​ദൃ​ച്ഛി​ക​ത​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മൂ​ഹി​ക​കാ​ഴ്ച​പ്പാ​ടാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ആ​മി പ​റ​യു​ന്നു. സി​നി​മ​യി​ലെ പ്ര​സ്തു​ത​ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഷൈ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം ഈ ​മാ​സം 30ന് ​വ​യ​നാ​ട് കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും ആ​മി എ​ഫ്ബി​യി​ൽ പ​റ​ഞ്ഞു.

ആമിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts