മദ്യപിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ..! മദ്യക്കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു ചികിത്സയിലിരുന്ന യുവാവു മരിച്ചു; വാക്കു തർക്കത്തിനിടെ അനേഷിനെ മദ്യക്കുപ്പിക്ക് സാജു അടിക്കുകയായിരുന്നു

ഉ​​​പ്പു​​​ത​​​റ: മ​​​ദ്യ​​​ക്കു​​​പ്പി​​​കൊ​​​ണ്ട് സ​​​ഹൃ​​​ത്ത് ത​​​ല​​​ക്ക​​​ടി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പി​​​ച്ചതിനെ ത്തുടർന്ന് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചികിത്സയി ലായിരുന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു.മാ​​​ട്ടു​​​താ​​​വ​​​ളം കൊ​​​ര​​​ട്ടി​​​യി​​​ൽ രാ​​​ജ​​​പ്പ​​​ന്‍റെ മ​​​ക​​​ൻ അ​​​നേ​​​ഷ് (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ കൊ​​​ല്ലം പി​​​റ​​​വ​​​ത്തൂ​​​ർ ര​​​തീ​​​ഷ് ഭ​​​വ​​​നി​​​ൽ സാ​​​ജു (31) മ​​​ദ്യ​​​ക്കു​​​പ്പി​​​ക്ക് അ​​​നേ​​​ഷി​​​ന്‍റെ ത​​​ല​​​ക്ക് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​സ്.

ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു കോ​​​ട്ട​​​യം ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ൽ ഇ​​​വ​​​ർ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സാ​​​ജു​​​വി​​​നെ സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​ത്രി നാ​​​ഗ​​​ന്പ​​​ട​​​ത്തു​​​നി​​​ന്നാ​​​ണു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​നേ​​​ഷി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് നാ​​​ലി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. ഭാ​​​ര്യ: ര​​​മ്യ മാ​​​ട്ടു​​​താ​​​വ​​​ളം മ​​​ങ്ങാ​​​ട്ട്ശേ​​​രി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: അ​​​ഭി​​​ന​​​വ്, ആ​​​രാ​​​ധ്യ. അ​​​നേ​​​ഷി​​​ന്‍റെ മാ​​​താ​​​വ് കു​​​ഞ്ഞ​​​മ്മ.

Related posts