അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ൽ പൃ​ഥ്വി

anjali1305ബാം​ഗളൂ​ർ ഡേ​യ്സി​ന് ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. അ​ഞ്ജ​ലി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും. അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മ​ഞ്ചാ​ടി​ക്കു​രു എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​തി​ഥി വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് അ​ഞ്ജ​ലി​യു​ടെ ചി​ത്ര​ത്തി​ൽ പൃ​ഥി നാ​യ​ക​നാ​കു​ന്ന​ത്.

ബാം​ഗളൂ​ർ ഡേ​യ്സി​ന് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന പ്ര​താ​പ് പോ​ത്ത​ൻ ചി​ത്ര​മാ​ണ് അ​ഞ്ജ​ലി ചെ​യ്യാ​നി​രു​ന്ന​ത്. ഈ ​ചി​ത്രം പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ ഉ​സ്താ​ദ് ഹോ​ട്ട​ലി​ൽ തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ റോ​ളി​ലാ​യി​രു​ന്നു. യു​വ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ ബാം​ഗളൂ​ർ ഡേ​യ്സ് വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

Related posts