അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യും..?

അ​ഞ്ജ​ലി മേ​നോ​ൻ- പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ൽ യുവതാരം നി​വി​ൻ പോ​ളി​യു​മു​ണ്ടെ​ന്ന് സൂ​ച​ന. ഒ​രു ദേ​ശീയ മാ​ധ്യ​മ​മാ​ണ് ഇ​തു സംബന്ധിച്ച് റി​പ്പോ​ർ​ട്ട് ചെയ്തത്. എ​ന്നാ​ൽ, ഇ​തുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒൗ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യും. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ പൃഥ്വി​രാ​ജ്-​ന​സ്രി​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ര​ഞ്ജി​ത്ത് എ​ത്തു​ന്ന​ത്.

അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യ്ത ബാം​ഗ്ലൂ​ർ ഡേ​യ്സി​ലെ ദു​ൽ​ഖ​ർ-​ന​വി​ൻ പോ​ളി- ന​സ്രി​യ ജോ​ഡി ഏ​റെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു അ​തി​നു പി​ന്നാ​ലെ​യാ​ണ് പൃ​ഥ്വി​രാ​ജ്-​നി​വി​ൻ പോ​ളി- ന​സ്രി​യ ജോ​ഡി ഒ​രു​ങ്ങു​ന്ന​ത്.

അ​ൽ​ത്താ​ഫ് സ​ലീം ഒ​രു​ക്കി​യ ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രു ഇ​ട​വേ​ള​യു​ടെ വി​ജ​യ​ത്തി​നു ശേ​ഷം ശ്യാ​മപ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേ​യ് ജൂ​ഡാ​ണ് നി​വി​ൻ പോ​ളി​യു​ട റി​ലീ​സ് ചെ​യ്യാ​നു​ള്ള പു​തി​യ ചി​ത്രം. കോ​ളി​വു​ഡ് താ​രം തൃ​ഷ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

Related posts