അൻസിബ ബിഗ് ബജറ്റ് സിനിമയിൽ

തെ​ന്നി​ന്ത്യ​ൻ ​നാ​യി​ക അ​ൻ​സി​ബ ഹ​സ​നും ആൻജിയും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന പു​തി​യ മ​ല​യാ​ളം ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​ണ് ശ്രീ​കാ​ന്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു തെ​ക്ക​ൻ കാ​വ്യം. പ​തി​നാ​റ് വ​ർ​ഷ​ത്തോ​ള​മാ​യി മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടറാ​യി പ്ര​വ​ർ​ത്തി​ക്കു​കയാണ് ശ്രീകാന്ത്.

സി ​ഡി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ക്രി​പ്റ്റ്, എ​ഡി​റ്റിം​ഗ്, ഡ​യ​റ​ക്ഷ​ൻ എ​ന്നി​വ​യി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്യാ​പ​ന പ​രി​ച​യ​വു​മാ​യാ​ണ് ശ്രീ​കാ​ന്ത് വി​ജ​യ് വാ​ണി​ജ്യ സി​നി​മാ​രം​ഗ​ത്ത് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. സി​നി​മ​ക​ളു​ടെ​യും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​യ സാ​ഗ​രം ഫി​ലിം ക​ന്പ​നി, ദേ​വ​ക​ന്യാ പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ഒ​രു തെ​ക്ക​ൻ കാ​വ്യം നി​ർ​മി​ക്കു​ന്ന​ത്.

ഷി​ജി​ൻ​ലാ​ൽ, ക​വി​ത അ​നി​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ഇ​ന്ത്യ​ൻ സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ആ​ൻ​ജി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം എ​ന്ന നി​ല​യി​ലും ഒ​രു തെ​ക്ക​ൻ കാ​വ്യം ശ്ര​ദ്ധേ​യ​മാ​ണ്. ഫാ​യി​സ് ഉ​മ്മ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ്. എ.​ആ​ർ റ​ഹ്മാ​ന്‍റെ അ​സോ​സി​യേ​റ്റാ​യി​രു​ന്ന എം.​എ​സ് ഷെ​യ്ക്ക് ഇ​ല്ലാ​ഹി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര വ​ർ​മ്മ​യാ​ണ് ഗാ​ന​ര​ച​യി​താ​വ്.

ദ​ക്ഷി​ണേ​ന്ത്യ​ൻ ബ​ഹു​ഭാ​ഷാ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​മാ​രാ​യ അ​ൻ​സി​ബ ഹ​ൻ, അ​ർ​ച്ച​ന എ​ന്നി​വ​ർ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ദി, വി​നോ​ദ് ബോ​സ്, ആ​ന​ന്ദ് ഭൈ​ര​വ്, ക​ലിം​ഗ ശ​ശി, മോ​ളി, കൊ​ച്ചു പ്രേ​മ​ൻ, ജോ​ബി പാ​ല,സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. -എ.​എ​സ് പ്ര​കാ​ശ്

Related posts