ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍! ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

anuആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ മ​ല​യാ​ളി താ​രം അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ​തെ​ങ്കി​ലും ഇ​പ്പോ​ൾ തെ​ലു​ങ്കി​ലെ തി​ര​ക്കു​ള്ള താ​ര​മാ​ണ് അ​നു.

ജ​യ​റാ​മി​ന്‍റെ​യും സം​വൃ​ത സു​നി​ലി​ന്‍റെ​യും മ​ക​ളാ​യി ക​മ​ൽ സം​വി​ധാനം ചെ​യ്ത സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ​താ​ണ് അ​നു. നി​ർ​മാ​താ​വ് ത​ങ്ക​ച്ച​ൻ ഇ​മ്മാ​നു​വ​ലി​ന്‍റെ മ​ക​ളാ​ണ് അ​നു ഇ​മ്മാ​നു​വ​ൽ.മൈ ​സൗ​ത്ത് ദി​വ എ​ന്ന ഓ​ണ്‍​ലൈ​ൻ മാ​ഗ​സി​ന്‍റെ മൈ ​സൗ​ത്ത് ദി​വ ക​ല​ണ്ട​റി​ന് വേ​ണ്ടി​യാ​ണ് അ​ത്യ​ന്തം ഗ്ലാ​മ​റ​സാ​യ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ന്ന​ത്. ക​ല​ണ്ട​റി​ന് വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.ആ​റ് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് അ​നു ഫോ​ട്ടോ ഷൂ​ട്ടി​ൽ എ​ത്തു​ന്ന​ത്. ശ​രീ​ര ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ത​രം വേ​ഷ​ങ്ങ​ളും താ​രം ധ​രി​ക്കു​ന്നു​ണ്ട്.

ഹൈ​ദര​ാബാ​ദി​ലെ ബി​പി​എം ക്ല​ബ്ബി​ലാ​ണ് ഫോ​ട്ടോ ഷൂ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. ഹോ​ട്ട്, സെ​ക്സി ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് ഫോ​ട്ടോ ഷൂ​ട്ടി​ൽ പ്ര​ാധാ​ന്യം ന​ൽ​കി​യ​ത്. ബാ​ല​താ​ര​മാ​യി 2011ൽ ​സി​നി​മ​യി​ലെ​ത്തി​യ അ​നു അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം 2016 ലാ​ണ് നാ​യി​ക​യാ​യി അ​ര​ങ്ങേ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് അ​നു നേ​രെ തെ​ലു​ങ്കി​ലേ​ക്കാ​ണ് പോ​യ​ത്. നാ​നി നാ​യ​ക​നാ​യ മ​ജ്നു​വി​ലൂ​ടെ അ​നു തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി. പി​ന്നാ​ലെ ഓ​ക്സി​ജ​ൻ, കി​ട്ടു ഉ​ന്നാ​ടു ജാ​ഗ്ര​ത തു​ട​ങ്ങി​യ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളും അ​നു​വി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി.

മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ശാ​ൽ ചി​ത്രം തു​പ്പ​റി​വാ​ല​നി​ലൂ​ടെ ത​മി​ഴി​ലേ​ക്കും അ​നു ഇ​മ്മാ​നു​വ​ൽ എ​ത്തി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​പ്പം ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും ന​ട​ക്കു​ക​യാ​ണ്.പു​തി​യ ഫോ​ട്ടോ ക​ല​ണ്ട​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ അ​നു​വി​ന് അ​വ​സ​ര​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗ്ലാ​മ​റി​ന്‍റെ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റാ​ണ് എ​ന്ന് വി​ളി​ച്ചുപ​റ​യു​ന്ന​താ​ണ് ഫോ​ട്ടോ ഷൂ​ട്ട്. മ​ജ്നു​വി​ലെ അ​നു​വി​ന്‍റെ ലി​പ് ലോ​ക്ക് ചുംബനവും പ്രേ​ക്ഷ​കരെ ഞെട്ടിച്ചിരുന്നു.

Related posts