മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു​ണ്ട് പ​ക്ഷേ…

അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു മാ​റിനി​ൽ​ക്കു​ന്ന​ത്‍ ‍? ഈ ​ചോ​ദ്യം ചോ​ദി​ക്കാ​ത്ത മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ണ്ടാ​വി​ല്ല. പ്രേ​മം ഒ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ.

പ്രേ​മ​ത്തി​നു​ശേ​ഷം അ​നു​പ​മ മ​ല​യാ​ള ചി​ത്ര​ത്തി​ലൊ​ന്നും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. തെ​ലു​ങ്കി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​രം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക​യാ​ണ്.

ത​നി​ക്ക് മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​നോ​ക്കാ​ൻ പോ​ലു​മു​ള്ള സ​മ​യം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വി​ഷ​മം. തെ​ലു​ങ്കി​ൽ ഇ​പ്പോ​ൾ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​ണ്ട്. അ​വി​ടെ​നി​ന്ന് ഒ​രു ഇ​ട​വേ​ള കി​ട്ടു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ൽ​നി​ന്ന് ന​ല്ല ന​ല്ല പ്രോ​ജ​ക്ടു​ക​ൾ വ​രു​ന്നു​ണ്ട്. പ​ക്ഷേ ആ ​സ​മ​യ​ത്തെ​ല്ലാം ഞാ​ൻ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രി​ക്കും.

തെ​ലു​ങ്ക് സി​നി​മ​ക്കാ​ർ എ​നി​ക്കു​വേ​ണ്ടി പ​ല ത്യാ​ഗ​ങ്ങ​ളും സ​ഹി​ക്കു​ന്നു​ണ്ട്. അ​തൊ​ക്കെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. എ​ന്‍റെ ഡേ​റ്റി​നു വേ​ണ്ടി സി​നി​മ തു​ട​ങ്ങു​ന്ന​തു പോ​ലും അ​വ​ർ നീ​ട്ടി​വ​യ്ക്കു​ക​യാ​ണ്- അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.

Related posts