അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ മും​ബൈ ടീ​മി​ല്‍

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ മ​ക​ന്‍ അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ മും​ബൈ ടീ​മി​ല്‍. ജെ​വൈ ലി​ലി ആ​ള്‍ ഇ​ന്ത്യ അ​ണ്ട​ര്‍ 19 ഇ​ന്‍വി​റ്റേ​ഷ​ന്‍ ഏ​ക​ദി​ന ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്കു​ള്ള മും​ബൈ ടീ​മി​ലാ​ണ് അ​ര്‍ജു​ന്‍ ഇ​ടം നേ​ടി​യ​ത്. ബ​റോ​ഡ​യി​ല്‍ ഈ ​മാ​സം 16 മു​ത​ല്‍ 23 വ​രെ​യാ​ണ് മ​ത്സ​രം.

ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന വ​നി​താ ലോ​ക​ക​പ്പ് ഫൈ​ന​ലി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന നെ​റ്റ് പ​രി​ശീ​ല​ന​ത്തി​ല്‍ ടീ​മി​നു ബൗ​ള്‍ ചെ​യ്തു​കൊ​ടു​ത്ത് വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്ന 17 കാ​ര​നാ​യ അ​ര്‍ജു​ന് മുംബൈ ടീമിലിടം ലഭിച്ചത് പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. . മും​ബൈ​യു​ടെ 18 അം​ഗ ടീ​മി​ലാ​ണ് അ​ര്‍ജു​ന്‍ ഇ​ടം നേ​ടി​യ​ത്. മും​ബൈ​യു​ടെ അ​ണ്ട​ര്‍ 16 ടീ​മി​ല്‍ 2015-16 സീ​സ​ണി​ല്‍ അ​ര്‍ജു​ന്‍ ഇ​ടം നേ​ടി​യി​രു​ന്നു. മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ടീ​മി​ലാ​ണ് അർജുൻ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

Related posts