വി​ക്ര​ത്തി​ന്‍റെ മ​ക​ൻ ധ്രുവ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ കാ​ർ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ത​മി​ഴ്ന​ട​ൻ വി​ക്ര​ത്തി​ന്‍റെ മ​ക​ൻ ധ്രുവ് അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.50 ന് ​ടി​ടി​കെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നു ദ്രു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ദ്രു​വി​നെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ക​മേ​ഷി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Related posts