കേസുമില്ല കൊണ്ടു നടക്കാൻ എളുപ്പവും ..!അക്രമികളുടെ ഇഷ്ട  ആ‍യുധമായി സർജിക്കൽ ബ്ലേഡ്; ആ​യു​ധ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ലാത്തതുകാരണം കേസിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനകും

ക​ണ്ണൂ​ർ: വാ​രം ക​ടാ​ങ്കോ​ട് ക​രി​ക്ക​ൻ​ചി​റ​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ഷ​രീ​ഫി​നെ (27) വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.​പ​ള്ളി​പ്രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​സീം (22), ഷു​ഹൈ​ബ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​റ്റി സി​ഐ കെ.​വി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ളെ​കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ഷെ​രീ​ഫി​നു കു​ത്തേ​റ്റ​ത്. കു​ത്തേ​റ്റു ഷ​രീ​ഫി​ന്‍റെ കു​ട​ൽ​മാ​ല പു​റ​ത്താ​യ​നി​ല​യി​ലാ​യി​രു​ന്നു.

ഷെ​രീ​ഫി​ന്‍റെ വ​യ​റി​നു ര​ണ്ടു വെ​ട്ടും പു​റ​ത്ത് ഒ​രു വെ​ട്ടും ഏ​റ്റി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ഷെ​രീ​ഫ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് വ​സീം നേ​ര​ത്തെ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലും പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചെ​റു​തും മൂ​ർ​ച്ച​യേ​റി​യ​തു​മാ​യ സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കു​ത്തു​ന്പോ​ൾ ആ​ന്ത​രാ​വ​യ​വം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​രാ​റി​ലാ​വു​ന്ന സാ​ധ്യ​ത ഏ​റെ​യാ​ണ്. ഷ​ർ​ട്ടി​ന്‍റെ കീ​ശ​യി​ൽ​പോ​ലും കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ആ​യു​ധ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല എ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ക്രി​മി​ന​ലു​ക​ളും ഗു​ണ്ടാ​സം​ഘ​ങ്ങ​ളും ഇ​താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts