വ​ക്കം ഷ​ബീ​ർ വ​ധം;  വിദേശത്തേക്ക് കടന്ന പ്രതി  രണ്ട് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് വരാൻ മുംബൈ എയർപോട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്

ആ​റ്റി​ങ്ങ​ൽ: വ​ക്കം ഷ​ബീ​ർ വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു .വ​ക്കം രാ​മ​ർ വി​ളാ​ക​ത്ത് വി​ഷ്ണു(27) ആ​ണ് പി​ടി​യി​ലാ​യ​ത്.​സം​ഭ​വത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വി​ഷ്ണു ക​ഴി​ഞ്ഞ​ദി​വ​സം മും​ബ​യ് സ​ഹ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു.​തു​ട​ർ​ന്ന് ക​ട​യ്ക്കാ​വൂ​ർ സി.​ഐ ജി.​ബി. മു​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് കൈ​മാ​റി.

2016 ജ​നു​വ​രി 31നാ​യി​രു​ന്നു സം​ഭ​വം.​ഇ​തോ​ടെ ഈ ​വ​ധ​ക്കേ​സ്സി​ലെ മു​ഴു​വ​ൻ പേ​രേ​യും അ​റ​സ്റ്റു ചെ​യ്തു.
ഏ​ഴ് പേ​രി​ൽ ഒ​രാ​ൾ വി​ചാ​ര​ണ​യ്ക്കി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഒ​രാ​ളെ വെ​റു​തെ​വി​ട്ടു.

Related posts