വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്… അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ വെള്ളമടിച്ച് എത്തിയാല്‍ പിടിവീഴും

Athirappally_Waterfalls_080417അ​തി​ര​പ്പി​ള്ളി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കു​ടി​ച്ച് കൂത്താടുന്ന മ​ദ്യ​പ​രെ പി​ടി​കൂ​ടാ​ൻ ബ്ര​ത്ത് അ​ന​ലൈ​സ​ർ എ​ത്തി​ച്ചു.​ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് മ​റ്റു സ​ഞ്ചാ​രി​ക​ൾ​ക്കു ശ​ല്യ​മു​ണ്ടാക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വ് അ​ള​ക്കാ​നു​ള്ള ബ്ര​ത്ത് അ​ന​ലൈ​സ​ർ വ​നം വ​കു​പ്പ് വാ​ങ്ങി​യ​ത്.​ ആ​കെ മൂ​ന്ന് അ​ന​ലൈ​സ​റി​ൽ ഒ​രെ​ണ്ണം അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ഓ​രോ​ന്നു വീ​തം വ​നം വ​കു​പ്പി​ന്‍റെ വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ന​മ​ല റോ​ഡി​ലും മ​ദ്യ​പ​ർ ബ​ഹ​ള​ങ്ങ​ളു​ണ്ടാക്കു​ന്നു എ​ന്നു നി​ര​വ​ധി പ​രാ​തി​ക​ൾ വ​ന​പാ​ല​ക​ർ​ക്കും പോ​ലീ​സി​നും ല​ഭി​ക്കുന്നുണ്ട്. ഇതേതുടർന്നാണ് മ​ദ്യ​പ​രെ പി​ടി​ക്കാ​ൻ ബ്ര​ത്ത് അ​ന​ലൈ​സ​ർ എ​ത്തി​ച്ച​തെ​ന്നു വാ​ഴ​ച്ചാ​ൽ ഡി​എ​ഫ്ഒ എ​ൻ.​രാ​ജേ​ഷ് പ​റ​ഞ്ഞു.​

വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചുക​യ​റു​ന്ന​വ​രേ​യും കാ​ട്ടുമൃ​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച് ശ​ല്യ​മു​ണ്ടാക്കു​ന്ന മ​ദ്യ​പൻമാരെയും ​ഇതുമൂലം നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

Related posts