മഹീന്ദ്രയുടെ ഇലക്‌ട്രിക് സ്കോർപിയോ 2019ൽ

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ ബെ​സ്റ്റ് സെ​ല്ലിം​ഗ് എ​സ്‌​യു​വി​യാ​യ സ്കോ​ർ​പി​യോ​യു​ടെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര. ‌ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് സ്കോ​ർ​പി​യോ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ ആ​ദ്യ ക​മ്പ​നി​യാ​യ മ​ഹീ​ന്ദ്ര കൂ​ടു​ത​ൽ പു​തി​യ മോ​ഡ​ലു​ക​ൾ വി​പ​ണ​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര-​വി​ദേ​ശ വി​പ​ണി​ക​ളി​ൽ ഇ​റ​ക്കു​ന്ന​തി​നാ​യി മ​റ്റു ക​മ്പ​നി​ക​ളു​മാ​യി മ​ഹീ​ന്ദ്ര ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഇ2​ഒ പ്ല​സ്, വെ​രി​റ്റോ ഇ​ല​ക്‌​ട്രി​ക്, സൂ​പ്രോ ഇ​ല​ക്‌​ട്രി​ക് എ​ന്നീ മൂ​ന്ന് ഇ​ല​ക്‌​ട്രി​ക് മോ​ഡ​ലു​ക​ൾ മ​ഹീ​ന്ദ്ര പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.

Related posts