ബി​ക്കി​നി വേഷം ധ​രി​ക്കി​ല്ലെ​ന്ന് ഗ്ലാ​മ​റ​സ് ന​ടി!

ayisha

ഗ്ലാ​മ​റി​ന്‍റെ ലോ​ക​മാ​യ ബോ​ളി​വു​ഡി​ൽ ന​ടി​മാ​രെ​ല്ലാം ബി​ക്കി​നി​യി​ൽ വ​രെ​യെ​ത്തി ത​ങ്ങ​ളു​ടെ ഹോ​ട്ട് ലു​ക്ക് ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വയ്​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ഇ​ക്കൂ​ട്ട​ത്തി​ൽ ചി​ല​ർ അ​തി​ന് എ​തി​രാ​ണ്. ബി​ക്കി​നി വേ​ഷ​ത്തോ​ടു താ​ത്പ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത് ആ​യി​ഷ ടാ​കി​യ ആ​ണ്.

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​രു ന​ടി ഇ​തു​വ​രെ ബി​ക്കി​നി ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 2004 ലാ​ണ് ആ​യി​ഷ ടാ​കി​യ എ​ന്ന ന​ടി ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം ചെ​യ്ത​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല​ഭി​ന​യി​ച്ച ന​ടി സൂ​പ്പ​ർ നാ​യി​ക​മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​ത് അ​തി​വേ​ഗ​മാ​യി​രു​ന്നു. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു ന​ടി​യാ​യി​ട്ടും ആ​യി​ഷ താ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച സി​നി​മ​യി​ൽ ബി​ക്കി​നി ധ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​യി​ഷ ഇ​തു​വ​രെ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. എ​ന്നാ​ൽ ആ ​സി​നി​മ​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും മോ​ശം വേ​ഷ​ങ്ങ​ൾ ധ​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ത​നി​ക്ക് ഫാ​ഷ​നും ഗ്ലാ​മ​റു​മൊ​ക്കെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ അ​തി​നൊ​ക്കെ ഒ​രു ലി​മി​റ്റ് ഉ​ണ്ടെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത പ​ക്ഷം അ​വ​യെ​ക്കെ ത​നി​ക്ക് ന​ല്ല​താ​യി തോ​ന്നാ​റി​ല്ലെ​ന്നും ആ​യി​ഷ പ​റ​യു​ന്നു.

എ​നി​ക്ക് ഇ​പ്പോ​ൾ ഒ​രു മ​ക​നു​ണ്ട്. മ​ക​ൻ വ​ള​ർ​ന്ന് ക​ഴി​യു​ന്പോ​ൾ എ​ന്‍റെ സി​നി​മ​ക​ൾ കാ​ണും. ആ ​സ​മ​യ​ത്ത് അ​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​ത് പോ​ലെ​യാ​യി​രി​ക്കും അ​ത്ത​രം സീ​നു​ക​ളി​ൽ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്‍റെ സി​നി​മ​ക​ൾ മ​ക​നെ കാ​ണി​ക്കു​ന്ന​തി​ന് എ​നി​ക്കി​പ്പോ​ൾ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.​എ​ന്‍റെ സി​നി​മ​ക​ളി​ൽ ഞാ​ൻ സം​തൃ​പ്ത​യു​മാ​ണ്- ന​ടി പ​റ​യു​ന്നു.

Related posts