പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സി​ലെ ബാ​ദു​ഷ നാ​യ​ക​നാ​യി വി​ശു​ദ്ധപു​സ്ത​കം

Badhusha

പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ് എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ അ​പ്പൂ​സ് ആ​യി അ​ഭി​ന​യി​ച്ച  ബാ​ദു​ഷ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​ശു​ദ്ധപു​സ്ത​കം.  മാ​ർ​ക്സ്് മീ​ഡി​യ​യ്ക്കു​വേ​ണ്ടി അ​ലി തേ​ക്കു​തോ​ട്, സു​രേ​ഷ്, അ​ഫ്സ​ൽ എ​ന്നി​വ​ർ നി​ർമി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, സം​വി​ധാ​നം – ഷാ​ബു ഉ​സ്മാ​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു.

 

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ഹ​നീ​ഷ് കോ​ന്നി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- ഷാ​ബു ഉ​സ്മാ​ൻ, ജ​ഗ​ദീ​പ് കു​മാ​ർ, ഗാ​ന​ങ്ങ​ൾ – പൂ​വ​ച്ച​ൽ ഖാ​ദ​ർ, ഫെ​മി​ന ബീ​ഗം, സം​ഗീ​തം – സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ, ആ​ലാ​പ​നം – യേ​ശു​ദാ​സ്, ന​ജീം അ​ർ​ഷാ​ദ്, ഷാ​ജ​ഹാ​ൻ, മാ​യാ​ശ​ങ്ക​ർ, അ​ന്നാ ബേ​ബി, കാ​മ​റ – ആ​ർ. ജ​യേ​ഷ്, എ​ഡി​റ്റ​ർ – ബാ​ബു ര​ത്നം, പ്രൊ​ഡ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ – സു​രേ​ഷ് കു​ണ്ട​റ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – മാ​ത്യു കോ​ന്നി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് – അ​പ്പു അ​ലി​മു​ക്ക്, മേ​ക്ക​പ്പ് – മു​രു​ക​ൻ കു​ണ്ട​റ, കൊ​റി​യോ​ഗ്രാ​ഫ​ർ – ന​ജ്മ​ൽ വോ​ൾ​ക്കാ​നോ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മ​ൻ​സൂ​ർ സേ​ഠ്, സ്റ്റി​ൽ – ശാ​ലു പ്ര​കാ​ശ്, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ. ബാ​ദു​ഷ വ്യ​ത്യ​സ്ത​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​മ​ൽ ഉ​ണ്ണി​ത്താ​ൻ, മ​നോ​ജ് ഗി​ന്ന​സ്, ഉ​ല്ലാ​സ് പ​ന്ത​ളം, കൊ​ല്ലം സി​റാ​ജ്, കോ​ട്ട​യം സോ​മ​രാ​ജ്, മു​ര​ളി മോ​ഹ​ൻ, ബാ​ബു വെ​ളി​യ​ത്ത് എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. ഫെ​ബ്രു​വ​രി അ​വ​സാ​നം പൂ​ജ​യും ചി​ത്രീ​ക​ര​ണ​വും ആ​രം​ഭി​ക്കും.
-അ​യ്മ​നം സാ​ജ​ൻ

Related posts