ഗുസ്തിപിടിച്ച് തങ്കം;ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വ​ർ​ണം

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വ​ർ​ണം. ഗു​സ്തി​താ​രം ബ​ജ്റം​ഗ് പൂ​നി​യ​യാ​ണ് ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണ നേ​ടി​യ​ത്. പു​രു​ഷ​ൻ​മാ​രു​ടെ 65 കി​ലോ വി​ഭാ​ഗം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ലാ​യി​രു​ന്നു പൂ​നി​യ​യു​ടെ സ്വ​ർ​ണ നേ​ട്ടം.

ജ​പ്പാ​ന്‍റെ ത​കാ​താ​നി ദ​യി​ച്ചി​യെ​യാ​ണ് പൂ​നി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 11-8. പൂ​നി​യ​യു​ടെ ആ​ദ്യ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ​മാ​ണി​ത്. നാ​ലു വ​ർ​ഷം മു​മ്പ് ഇ​ൻ​ചി​യോ​ൺ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പൂ​നി​യ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഏ​ഷ്യ​ൻ‌ ഗെ​യിം​സി​നു മു​മ്പ് പൂ​നി​യ തു​ട​ർ​ച്ച​യാ​യ മൂ​ന്നു ലോ​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Related posts