ലോകം പറയുന്നു: ബാലി തീർച്ചയായും കാണണം

Bali_tourismലോ​ക​ത്തി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും എ​ത്ത​പ്പെ​ടേ​ണ്ട സ്ഥ​ല​മാ​യി ഇ​ന്തോ​നേ​ഷ്യ​യി​ലെ റി​സോ​ർ​ട്ട് ദ്വീ​പാ​യ ബാ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള യാ​ത്രാനി​രൂ​പ​ണ വെ​ബ്സൈ​റ്റാ​യ ട്രി​പ് അ​ഡ്വൈ​സ​റാ​ണ് ബാ​ലി​ക്ക് ഈ ​വി​ശേ​ഷ​ണം ന​ൽ​കി​യ​ത്.

ഏ​ഷ്യ​യി​ൽ​നി​ന്ന് ഈ ​പ​ട്ടം ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സ്ഥ​ല​മാ​ണ് ബാ​ലി. ല​ണ്ട​ൻ‍, പാ​രീ​സ്, റോം, ​ന്യൂ​യോ​ർ​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ബാ​ലി മു​ന്നി​ലെ​ത്തി​യ​ത്.

Related posts