അങ്ങനെയിപ്പം വരുന്നില്ല..! വേങ്ങരയിൽ പ്രചാരണത്തിനു ബിഡിജെഎസ് ഇല്ല; ഞങ്ങളറിഞ്ഞില്ലെന്ന്‌ ജെ.ആർ പത്‌‌മകുമാർ; മുന്നോട്ടുള്ള സഹകരണം ആലോചിച്ചു തീരുമാനിക്കുമെന്ന്‌ തുഷാർ രാഷ്‌ട്രദീപികയോട്

ആ​ല​പ്പു​ഴ: ബി​ഡി​ജ​ഐ​സ് എ​ൻ​ഡി​എ​യോ​ട് ക​ല​ഹി​ച്ചു​ത​ന്നെ. ഇ​ന്ന് ന​ട​ക്കു​ന്ന വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യോ മ​റ്റ് സം​സ്ഥാ​ന നേ​താ​ക്ക​ളോ പ​ങ്കെ​ടു​ക്കി​ല്ല. മു​ന്നോ​ട്ടു​ള്ള സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി കൂ​ടി​യാ​ലോ​ചി​ക്കും. എ​ൻ​ഡി​എ​യു​ടെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ങ്കി​ലും മു​ന്ന​ണി വി​ടു​ന്ന​ത് ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ല.

ഇ​ന്ന് വ​ർ​ക്ക​ല​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണ് വേ​ങ്ങ​ര​യി​ൽ പോ​കാ​ത്ത​തെ​ന്നാ​ണ് തു​ഷാ​റി​ന്‍റെ ഭാ​ഷ്യം. അ​തേ​സ​മ​യം മ​റ്റ് സം​സ്ഥാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ത്തി​ല്ലാ​യെ​ന്നു​ള്ള നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ്. അ​തേ​സ​മ​യം ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജ​ഐ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി​യും ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വി​നെ​ത്തു​ന്ന സം​സ്ഥാ​ന നേ​താ​ക്ക​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ കാ​ണും. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ധ​രി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

ഒ​ക്ടോ​ബ​ർ ആ​ദ്യം കേ​ര​ള​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷ യാ​ത്ര​യ്ക്ക് മു​ന്പ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. ബി​ഡി​ജ​ഐ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് യാ​ത്ര​യ്ക്ക് കോ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​ജീ​വ​മാ​ണ്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ബി​ഡി​ജ​ഐ​സി​നെ യു​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ന്ന് തൂ​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ 150 ഓ​ളം സ്ഥാ​ന​ങ്ങ​ൾ വീ​തി​ച്ചു​ന​ൽ​കി​യെ​ങ്കി​ലും പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ എ​ൻ​ഡി​എ​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​ക്ക് യാ​തൊ​രു​വി​ധ സ്ഥാ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ല.

ത​നി​ക്ക് സ്ഥാ​നം വേ​ണ​മെ​ന്ന് താ​ൻ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ സ്ഥാ​നം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ൾ ഇ​തി​ൽ അ​സ്വ​സ്ഥ​രാ​ണ്. ജ​ന​ര​ക്ഷ യാ​ത്ര ബി​ജെ​പി​യു​ടെ മാ​ത്രം പ​രി​പാ​ടി​യാ​ണ്. അ​തി​ൽ പാ​ർ​ട്ടി​യു​ടെ സ​ഹ​ക​ര​ണം സം​സ്ഥാ​ന ക​മ്മ​റ്റി കൂ​ടി തീ​രു​മാ​നി​ക്കും. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച​തൊ​ക്കെ എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നു​ള്ള നി​ല​യി​ലാ​ണ്. അ​തി​ന് ബി​ഡി​ജ​ഐ​സു​മാ​യി ബ​ന്ധ​മി​ല്ല. കാ​സ​ർ​കോ​ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ പേ​രി​ടാ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​ത് ന​ട​പ്പാ​യി​ട്ടി​ല്ല.

ഞങ്ങളറിഞ്ഞില്ല: ജെ.ആർ പത്‌‌മകുമാർ

തി​രു​വ​നന്തപു​രം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എൻഡിഎ ക​ണ്‍​വെ​ൻ​ഷ​നി​ൽ ബി​ഡി​ജെഎ​സ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി​ക്ക് അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ജെ.​ആ​ർ.​പ​ത്മ​കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ബി​ഡി​ജെഎ​സ് ത​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എന്നാൽ ഇത്തരത്തിലുള്ള വാ​ർ​ത്തകൾ ക​ണ്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ ന​ട​ന്ന ക​മ്മി​റ്റി​ക​ളി​ൽ ബി​ഡി​ജ​ഐ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. അ​ഭ്യൂ​ഹ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ബി​ഡി​ജെഎ​സ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നേ​ര​ത്തെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. ബി​ഡി​ജെഎ​സുമായി ബി​ജെ​പി​ക്ക് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും പ​ത്മ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Related posts