ഇ​തെ​ന്തൊ​രു ടീം,.. ഇ​ങ്ങ​നെ തോ​ല്‍ക്കാ​ന്‍ ഇ​വ​ര്‍ക്കേ പ​റ്റൂ..!

BENGALADESHവെ​ല്ലിം​ഗ്ട​ണ്‍: ഇ​തെ​ന്തൊ​രു ടീം, ​ഈ ടീ​മി​നു മാ​ത്ര​മേ ഇ​ങ്ങ​നെ തോ​ല്‍ക്കാ​നാ​കൂ. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​റുന്നൂറി​ന​ടു​ത്ത് റ​ണ്‍സ് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ത​ക​ര്‍ന്ന് ത​രി​പ്പ​ണ​മാ​യി പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ല്‍. ബം​ഗ്ലാ​ദേ​ശ് എ​ന്ന ടീ​മി​ന്‍റെ ദു​ര്യോ​ഗ​മാ​ണി​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് ഏ​ഴു വി​ക്ക​റ്റി​ന്‍റെ പ​രാ​ജ​യം. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 595 റ​ണ്‍സ് നേ​ടി ഡി​ക്ല​യ​ര്‍ ചെ​യ്ത ടീം ​ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 160 റ​ണ്‍സി​നു പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.
217 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡ് കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ (104*) മി​ന്നും സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ 17.2 ഓ​വ​ര്‍ ബാ​ക്കി നി​ല്‍ക്കേ വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. റോ​സ് ടെ​യ്‌​ല​റു​മൊത്ത് (60) 163 റ​ണ്‍സാ​ണ് കെ​യ്ന്‍ വി​ല്യം​സ​ണ്‍ പ​ടു​ത്തു​യ​ര്‍ത്തി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ ടിം ​സൗ​ത്തി​യു​ടെ ബൗ​ണ്‍സ​റി​ല്‍ പ​രി​ക്കേ​റ്റ ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ന്‍ മു​ഷ്ഫി​ക്ക​ര്‍ റ​ഹി​മി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആം​ബു​ല​ന്‍സി​ലാ​ണ് മു​ഷ്ഫി​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ മു​ഷ്ഫി​ക്ക​ര്‍ 159 റ​ണ്‍സ് നേ​ടി​യി​രു​ന്നു.​അ​ഞ്ചി​ന് 96 എ​ന്ന നി​ല​യി​ല്‍ ബം​ഗ്ലാ​ദേ​ശ് ത​ക​രു​മ്പോ​ഴാ​യി​രു​ന്നു മു​ഷ്ഫി​ക്ക​റി​നു പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍, ഒ​മ്പ​തു വി​ക്ക​റ്റ് വീ​ണ സ​മ​യ​ത്തും അ​ദ്ദേ​ഹ​ത്തി​നു തി​രി​കെ​യെ​ത്താ​നാ​യി​ല്ല. ബം​ഗ്ലാ​ദേ​ശി​നാ​യി ഷ​ക്കീ​ബ് അ​ല്‍ഹ​സ​ന്‍ ആ​ദ്യ​ഇ​ന്നിം​ഗ്‌​സി​ല്‍ ഡ​ബി​ള്‍ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

58 ഓ​വ​റി​ലാ​യി​രു​ന്നു വി​ജ​യ​ല​ക്ഷ്യ​മാ​യ 217 റ​ണ്‍സ് കി​വീ​സി​നു ക​ണ്ടെ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, 17.2 ഓ​വ​റി​ല്‍ കി​വി​ക​ള്‍ ല​ക്ഷ്യം ഭേ​ദി​ച്ചു. ര​ണ്ടി​ന് 39 എ​ന്ന നി​ല​യി​ലാ​ണ് വി​ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ഒ​ത്തു​കൂ​ടി​യ​ത്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് 20ന് ​ക്രൈ​സ്റ്റ് ച​ര്‍ച്ചി​ല്‍ ആ​രം​ഭി​ക്കും.

Related posts