ഒ​ൻ​പ​തു വ​ർ​ഷ​ത്തി​നു ശേഷം..! വി​വാ​ഹ ശേ​ഷ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു ബ്രേ​ക്കെ​ടു​ത്ത ഭൂമിക തി​രി​ച്ചെ​ത്തു​ന്നു

Bhomika

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ഭ്ര​മ​രം ക​ണ്ട​വ​രാ​രും ഭൂ​മി​ക ചൗള​യെ മ​റ​ന്നി​രി​ക്കാ​നി​ട​യി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​യി മ​ല​യാ​ള​സി​നി​മ​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ച, തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങി നി​ന്ന താ​രം ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചു വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വി​വാ​ഹ ശേ​ഷ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു ബ്രേ​ക്കെ​ടു​ത്ത താ​രം തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു വ​രു​ന്ന​തെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​യി​ൽ സ​ജീ​വ​മാ​യി നി​ന്നി​രു​ന്ന താ​രം ബ്ല​സി ചി​ത്ര​മാ​യ ഭ്ര​മ​ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. യോ​ഗ അ​ധ്യാ​പ​ക​നും സു​ഹൃ​ത്തു​മാ​യ ഭ​ര​ത് താ​ക്കൂ​റി​നെ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​നി​മ​യി​ൽ നി​ന്ന് അ​ക​ന്ന താ​രം ഒ​ൻ​പ​തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ന്ന​ത്.എ​സ്എ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെയാ​ണ് ഭൂ​മി​ക സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. വി​വാ​ഹ​വും പ്ര​സ​വ​വു​മൊ​ക്കെ​യാ​യി സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത ഭൂ​മി​ക​യു​ടെ തി​രി​ച്ചു വ​ര​വ് വാ​ർ​ത്ത ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​മേ​കി​യി​ട്ടു​ണ്ട്.

Related posts