ഇത് പീഡനവീരന്‍ ബിജു! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവന്‍; ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായും അടുപ്പത്തിലായിരുന്നു

bijuഉ​പ്പു​ത​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ത്താ​യി​പ്പാ​റ ക​ത്തി​തേ​പ്പ​ൻ മ​ന​ക്ക​ൽ  ബി​ജു (38)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി നാ​ല​ര മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.  ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​ല​റി​യി​ക്കു​ക​യും പോ​ലീ​സി​ന്‍റ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി​യെ  ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടു​ക്കി എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

Related posts