ആ പരിപാടി വേണ്ട..! ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ നൽകുന്ന പണം ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ വകമാറ്റി സമ്പന്നര്‍ക്കു നൽകുന്ന പരിപാടി വേണ്ടെന്ന് ബി​ന്ദു​ കൃ​ഷ്ണ

bindu-krishnaചാ​ത്ത​ന്നൂ​ർ: ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ന​ബാ​ർ​ഡും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ന​ൽ​കു​ന്ന പ​ണം യ​ഥാ​ർ​ഥ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​തെ വ​ക​മാ​റ്റി​ സ​മ്പ​ന്ന​ർ​ക്ക് ​നൽ​കു​ന്ന​തി​ൽ​നി​ന്ന് ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് ഡി​സി​സി​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ​ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​സം ​സ്‌​ഥാ​ന​ സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ന്ദു​കൃ​ഷ്ണ.

ദേ​ശ​സാ​ൽ​കൃ​ത​സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള കാ​ർ​ഷി​ക​വാ​യ്പ​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്കാ​ണ് നൽ​കി​യി​ട്ടു​ള്ള​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ർ​ഷ​ക പെ​ൻ​ഷ​ൻ​പോ​ലും​ന​ൽ​കാ​ൻ​ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​രാ​ണ് കേര​ളം ഭ​രി​ക്കു​ന്ന​ത് .

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ​വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി​ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കാഞ്ഞി​ര​വി​ള​യി​ൽ​ ഷാ​ജ​ഹാ​ൻ, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കെ​പി​സി​സി​നി​ർ​വാ​ഹ​ക​ സ​മി​തി​അം​ഗം നെ​ടു​ങ്ങോ​ലം​ര​ഘു, വി.​വി​ജ​യ​മോ​ഹ​ൻ,എ​സ്.​ശ്രീ​ലാ​ൽ,എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​സി​ലി സ്റ്റീ​ഫ​ൻ,ചാ​ത്ത​ന്നൂ​ർ​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts