Set us Home Page

കൊതിയൂറും ഹൈദരാബാദ് വിഭവങ്ങൾ തപാൽ സ്റ്റാമ്പിലും

ഇ​​ന്ത്യ​​യു​​ടെ ത​​ന​​തു​​ ഭ​​ക്ഷ​​ണ​​വി​​ഭ​​വ​​ങ്ങ​​ൾ ത​​പാ​​ൽ സ്റ്റാ​​ന്പി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ഇ​​ന്ത്യ​​ൻ പോ​​സ്റ്റ​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് തീ​​രു​​മാ​​നി​​ച്ചു. മ​​ഹാ​​ന്മാരു​​ടെ ചി​​ത്ര​​ങ്ങ​​ളു​​ടെ സ്ഥാ​​ന​​ത്ത് ഹൈ​​ദ​​രാ​​ബാ​​ദ് ബി​​രി​​യാ​​ണി​​യു​​ടെയും തി​​രു​​പ്പ​​തി ല​​ഡു​​വി​​ന്‍റെയും ഇ​​ഡ്ഡ​​ലി​​യു​​ടെയും ദോശ​​യു​​ടെ​​യു​​മൊ​​ക്കെ ചി​​ത്ര​​ങ്ങ​​ളു​​ള്ള സ്റ്റാ​​ന്പു​​ക​​ൾ ഇ​​നി പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ളി​​ൽ​​നി​​ന്നു ല​​ഭി​​ക്കും.

24 ഇ​​ന്ത്യ​​ൻ വി​​ഭ​​വ​​ങ്ങ​​ളു​​ടെ ചി​​ത്രം സ്റ്റാ​​ന്പി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ത​​പാ​​ൽ വ​​കു​​പ്പി​​ന്‍റെ തീ​​രു​​മാ​​നം. ഇ​​തി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്നു​​ള്ള വി​​ഭ​​വ​​ങ്ങ​​ൾ​​ക്കാ​​ണ് കൂ​​ടു​​ത​​ൽ പ്രാ​​തി​​നി​​ധ്യം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS