“ഗോ​ള​ടി​ക്കൂ കോ​ള​ടി​ക്കൂ’ ഓ​ഫ​റു​മാ​യി ബി​സ്മി

കൊ​​​ച്ചി: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി ബി​​​സ്മി ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ട്ട്. “ഗോ​​​ള​​​ടി​​​ക്കൂ കോ​​​ള​​​ടി​​​ക്കൂ’ ഓ​​​ഫ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം സി.​​കെ. വി​​​നീ​​​ത് നി​​​ർ​​​വ​​​ഹി​​​ച്ചു.

ഫു​​​ട്ബോ​​​ൾ ആ​​​വേ​​​ശം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​ലെ​​ത്തി​​ക്കാ​​ൻ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഫ്ലാ​​​ഗു​​​ക​​​ൾ, ജേ​​​ഴ്സി​​​ക​​​ൾ, തോ​​​ര​​​ണ​​​ങ്ങ​​​ൾ, തൊ​​​പ്പി​​​ക​​​ൾ എ​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ “ഗോ​​​ള​​​ടി​​​ക്കൂ, കോ​​​ള​​​ടി​​​ക്കൂ’ ഓ​​​ഫ​​​റി​​​ലൂ​​​ടെ ഹാ​​​ർ​​​ലി ഡേ​​​വി​​​ഡ്സ​​​ണ്‍ ബൈ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​​മാ​​​യും ന​​​ൽ​​​കും.

ബി​​​സ്മി ഗ്രൂ​​​പ്പ് എം​​ഡി വി.​​എം. അ​​​ജ്മ​​​ൽ, മാ​​​സ്റ്റ​​​ർ മു​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫ് അ​​​ജ്മ​​​ൽ, വി.​​​എ. അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ്, ഫ​​​സ​​​ൽ റ​​​ഹ്മാ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മ​​​യി​​​ൽ, മാ​​​ഞ്ച​​​ർ ഫു​​​ഡ്സ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​എ. ഫൈ​​​സ​​​ൽ, ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ട്ട് ബി​​​സി​​​ന​​​സ് ഹെ​​​ഡ് ജി​​​നു ജോ​​​സ​​​ഫ്, ക്ല​​​സ്റ്റ​​​ർ ഹെ​​​ഡ് നി​​​ക്കോ​​​ളാ​​​സ്, ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ ശ​​​ര​​​ത്, സൂ​​​ര​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​ട​​ങ്ങി​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

Related posts