പു​തു​വ​ർ​ഷ ആഘോഷരാവിൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ളി​ക്ക് പോ​ലീ​സി​ന്‍റെ വി​ല​ങ്ങ്; സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

കൊ​ച്ചി: പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് – ബം​ഗ​ളൂ​രു എ​ഫ്സി മ​ൽ​സ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പോ​ലീ​സ്. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

പു​തു​വ​ർ​ഷ രാ​വാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ക്കേ​ണ്ടി​വ​രും. അ​തി​നാ​ൽ മ​ൽ​സ​രം ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റി​നോ​ടാ​ണ് പോ​ലീ​സ് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts