അ​വ​ർ എ​ന്നോ​ട് ക​ലി​പ്പി​ലാ​ണെ​ന്ന് തോ​ന്നു​ന്നു: ചാ​ക്കോ​ച്ച​ൻ

kunjako

മ​ല​യാ​ള സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് ഹീ​റോ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഇ​മേ​ജ് ഒ​ന്ന് മാ​റ്റി​പ്പി​ടി​ക്കു​ക​യാ​ണ്. നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്ന ചാ​ക്കോ​ച്ച​ൻ ഇ​പ്പോ​ൾ വി​ല്ല​ൻ റോ​ളു​ക​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ കു​ഞ്ചാ​ക്കോ ചി​ത്ര​മാ​യ രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം തി​യ​റ്റ​റു​ക​ളി​ൽ ത​ക​ർ​ത്തോ​ടു​ന്പോ​ൾ രാ​മ​നോ​ടു​ള്ള ആ​രാ​ധ​ന സ്ത്രീ​ക​ൾ​ക്ക് നി​റ​ഞ്ഞു​ക​വി​യു​ക​യാ​ണ്. എ​ന്നാ​ൽ പു​രു​ഷന്മാ​ർ​ക്കോ? അ​വ​ർ​ക്കി​ത് തീ​രെ ര​സി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ ത​ന്നോ​ട് ക​ലി​പ്പി​ലാ​ണെ​ന്നും ചാ​ക്കോ​ച്ച​ൻ പ​റ​യു​ന്നു.

രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​നു മു​ന്പ് ഇ​റ​ങ്ങി​യ ഹൗ ​ഓ​ൾ​ഡ് ആ​ർ യൂ​വി​ൽ താ​രം ചെ​യ്ത നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്രം സ്ത്രീ ​പ്രേ​ക്ഷ​ക​രെ ഏ​റെ വെ​റു​പ്പി​ച്ചി​രു​ന്നു.

പ്രേ​ക്ഷ​ക​രി​ൽ നി​ന്നു കി​ട്ടു​ന്ന ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നും അ​തി​ന് സം​വി​ധാ​യ​ക​രോ​ടും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ചാ​ക്കോ​ച്ച​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

കു​ഞ്ചാ​ക്കോ ബോ​ബ​നും അ​നു സി​ത്താ​ര​യും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തി​യ രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം മു​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ നേ​ടി​യ​ത് 2.25 കോ​ടി രൂ​പ​യാ​ണ്. ബാ​ഹു​ബ​ലി, സി​ഐ​എ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്കൊ​പ്പം ഓ​ടി​യാ​ണ് രാ​മ​ന്‍റെ ഈ ​നേ​ട്ടം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts