ഇതു താന്‍ടാ സഹോദരന്‍! കണ്‍മുമ്പില്‍ സഹോദരിയെ കയറിപ്പിടിച്ച മലയാളിക്ക് സഹോദരന്റെ വക എട്ടിന്റെപണി; സംഭവം കര്‍ണാടകയിലെ ബൈന്ദൂറില്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

സഹോദരിയെ ശല്യം ചെയ്താല്‍ മാനാഭിമാനമുള്ള ഒരു സഹോദരനും വെറുതെയിരിക്കില്ല. കര്‍ണാടക ബൈന്ദൂറില്‍ കുടുംബവുമായി ട്രെയിനില്‍ സഞ്ചരിക്കവെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ഈ സഹോദരനും മടിയുണ്ടായിരുന്നില്ല.

യാസര്‍ അലി എന്ന യുവാവാണ് തന്റെ സഹോദരിയെ ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ടത്. ആ സംഭവം യാസിര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തൊട്ടടുത്ത കംപാര്‍ട്ടുമെന്റില്‍ ഭാര്യയും മക്കളുമുണ്ടായിട്ടും അടുത്തിരുന്ന് സഞ്ചരിച്ച യുവതിയോട് അശ്ലീലം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ അവസാനം കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പൊലീസിലേല്‍പ്പിക്കാതെ വിട്ടതായാണ് പോസ്റ്റ്.

യാസര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts