ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ഡാറ്റയുമായി ബിഎസ്എൻഎൽ

bsnlന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) പു​തി​യ ഓ​ഫ​റു​മാ​യി രം​ഗ​ത്ത്. സ്മാ​ർ​ട്ട്ഫോ​ൺ ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത വ​രി​ക്കാ​ർ​ക്ക് ഒ​രു ജി​ബി സൗ​ജ​ന്യ ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഡി​ജി​റ്റ​ൽ ഇ​ന്ത്യക്കൊ​പ്പം വ​രി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ല​ക്ഷ്യം. നേ​ര​ത്തേ ബി​എ​സ്എ​ൻ​എ​ൽ ആ​വി​ഷ്ക​രി​ച്ച 339 രൂ​പ​യ്ക്ക് 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ പ്ര​തി​ദി​നം ര​ണ്ടു ജി​ബി ഡാ​റ്റ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റാ​ണ്.

Related posts