ഇ​ൻ​കം ടാ​ക്സ് ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

south-indian-bank കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു റീ​​​ട്ടെ​​​യി​​​ൽ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​യി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ഇ-​​​ഫ​​​യ​​​ലിം​​​ഗ് സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ സൈ​​​ബ​​​ർ​​​നെ​​​റ്റ് വ​​​ഴി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു നി​​​കു​​​തി അ​​​ട​​​യ്ക്ക​​​ൽ, ഇ-​​​വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, ടി​​​ഡി​​​എ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ഫോം 26 ​​​എ.​​​എ​​​സ്) ഡൗ​​​ണ്‍​ലോ​​​ഡ് തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ “ടാ​​​ക്സ് സെ​​​ന്‍റ​​​ർ’ എ​​​ന്ന മെ​​​നു​​​വി​​​നു കീ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) ടി.​​​ജി.​​​റാ​​​ഫേ​​​ൽ പ​​​റ​​​ഞ്ഞു.

സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പു​​​തി​​​യ ഇ-​​​ഫ​​​യ​​​ലിം​​​ഗ് വോ​​​ൾ​​​ട്ട് സം​​​വി​​​ധാ​​​ന​​​വും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Related posts