ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വിദ്യാഭ്യാസരംഗത്ത് കടന്നു വന്നതോടെ വി​ദ്യാ​ഭ്യാ​സം കമ്പോളവൽക്കരിക്കപ്പെട്ടെന്ന് മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്

മാ​ള: ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക​ട​ന്നു വ​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സം ക​ന്പോ​ള​വ​ത്ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​വി​ടെ നി​ന്നു​ള്ള തി​രി​ച്ചു പി​ടി​ക്ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

മാ​ള ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​വാ​ൻ എ​ല്ലാ​വ​രും പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗം വ​ള​രു​ന്ന​തോ​ടെ ക​ന്പോ​ള​വ​ത്ക​ര​ണം ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മാ​ന വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. നി​ർ​മ​ൽ സി.​പാ​ത്താ​ട​ൻ സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക എം.​ആ​ർ.​കോ​മ​ള​വ​ല്ലി വി​ര​മി​ക്കു​ന്ന പ്രീ​പ്രൈ​മ​റി ആ​യ എം.​കെ.​ശാ​ന്ത​യ്ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.

മു​ൻ എം​എ​ൽ​എ യു.​എ​സ്.​ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി ദാ​മോ​ദ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ​സ്.​ശ്രീ​ജി​ത്ത്, വി​നി​ത സ​ദാ​ന​ന്ദ​ൻ, രാ​ധ ഭാ​സ്ക​ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ സോ​ന ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​ബി ന​ന്ദി​യും പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​ന​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Related posts