top ad

Set us Home Page

എക്കോ സ്‌പോര്‍ട്ട്; ഫോര്‍ഡിന്റെ അഭിമാനം

2017jan15eco1

ഓട്ടോ സ്‌പോട്ട് / ഐബി അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിന് ഇന്ത്യയില്‍ മികച്ച മുന്നേറ്റത്തിന് അവസരം നല്കിയ മോഡലാണ് എക്കോസ്‌പോര്‍ട്ട്. ഇന്ത്യയില്‍ മറ്റു കമ്പനികളുമായുള്ള മത്‌സരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഫോര്‍ഡ് കിതച്ചപ്പോള്‍ കമ്പനിയെ മുന്നോട്ടു നടത്തിയത് എക്കോ സ്‌പോര്‍ട്ട് എന്ന കോംപാക്ട് എസ്‌യുവിയായിരുന്നു. ഈ വിഭാഗത്തില്‍ മറ്റു കമ്പനികള്‍ നല്കാത്ത വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ടില്‍ നല്കിയിട്ടുണ്ട്. പുറംഭാഗം: യുവത്വം തുളുമ്പുന്ന ഡിസൈനാണ് എക്കോസ്‌പോര്‍ട്ടിന്‍റെ മുഖമുദ്ര. നാലു മീറ്റര്‍ ഹാച്ച്ബാക്കുകളില്‍...[ read more ]

ഹെക്‌സ: ആര്യയുടെ പുനര്‍ജന്മം

auto1

അജിത് ടോം എസ്‌യുവികള്‍ നിരത്ത് കീഴടക്കി കൊണ്ടിരുന്ന കാലത്ത് ടാറ്റയില്‍ നിന്നു പുറത്തിറങ്ങിയ എസ്‌യുവിയാണ് ടാറ്റാ ആര്യ. എന്നാല്‍, വലിയ ചലനം സൃഷ്ടിക്കാന്‍ ആര്യയ്ക്കായില്ല. എന്നാല്‍, തിരിച്ചടിയില്‍ പതറാതെയുള്ള പരിശ്രമം ചീത്തപ്പേരില്‍നിന്നും ടാറ്റയെ മോചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് തിയാഗോ, സെസ്റ്റ് തുടങ്ങിയ മോഡലുകള്‍ക്കു ലഭിച്ച ജനപ്രീതി. ഇന്ന് ജനമനസില്‍ സ്ഥാനമുറപ്പിച്ച എസ്‌യുവികളായ ഇന്നോവയും എക്‌സ്്‌യുവിയേയും പിന്തള്ളാന്‍ ശേഷിയുള്ള കരുത്തും സ്‌റ്റൈലുമായാണ് ആര്യ ഹെക്‌സയായി പുനര്‍ജനിക്കുന്നത്. പുറംമോടി: ആര്യയില്‍നിന്ന് അടിമുടി മാറ്റം. എന്നാല്‍,...[ read more ]

സ്മാര്‍ട്ടായവര്‍ക്ക് സ്മാര്‍ട്ടര്‍ വാഗണ്‍

wagonr

മാരുതി സുസുകിയുടെ ബജറ്റ് ഫ്രണ്ട്‌ലി കാറുകളിലൊന്നാണ് വാഗണ്‍ ആര്‍. സമീപകാലങ്ങിളില്‍ മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളില്‍ മുന്‍നിരയിലുള്ള മോഡലും. വാഗണ്‍ ആര്‍ ശ്രേണിയില്‍ നിര്‍മാതാക്കള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സ് മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കൂടാതെ ഓപ്ഷണലായി ആന്‍റി ലോക്ക് ബ്രേക്കിംസ് സംവിധാനവും ഡുവല്‍ ഫ്രണ്ട് എയര്‍ബാഗും നല്കുന്നതൊഴിച്ചാല്‍ വാഹനത്തിന്‍റെ രൂപത്തിലും ഭാവത്തിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. പുറംമോടി: ഭംഗിയുള്ള എയ്‌റോഡൈനാമിക് ബോഡി സ്ട്രക്ചര്‍. വലിയ ടെയില്‍ലൈറ്റ്...[ read more ]

ഇന്നു മുതല്‍ വാഹനങ്ങള്‍ക്കു ഹരിത നികുതി

cars

തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി ഇന്നു മുതല്‍ സംസ്ഥാനത്തു നടപ്പാക്കും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്‌പോര്‍ട്ട്!് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുളള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഇന്നു മുതല്‍ ഹരിത നികുതി. കൂടാതെ, ചരക്കു സേവന നികുതി സംസ്ഥാനത്തു നടപ്പാക്കുന്നതിനു മുന്നോടിയായി ജിഎസ്ടി രജിസ്‌ട്രേഷനും ഇന്നു തുടക്കമാകും. സമ്പൂര്‍ണ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ലക്ഷ്യം നേടാനൊരുങ്ങിയാണ് വ്യാപാരികള്‍ക്കുള്ള ജിഎസ്ടി രജിസ്‌ട്രേഷന്‍ തുടങ്ങുന്നത്. ബജറ്റ്...[ read more ]

ഒന്നിങ്ങു വന്നെങ്കില്‍..! ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! ബുള്ളറ്റ് ഇനി പുതിയ വര്‍ണ്ണങ്ങളിലും

ktik

ജനപ്രീതി കുറയ്ക്കാതിരിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പത്തു ബൈക്കുകളില്‍ ഇടം പിടിച്ച ക്ലാസിക്ക്. അതിന്റെ ഭാഗമായി തന്നെയാണ് പുതിയ നിറക്കൂട്ടുകളില്‍ ബൈക്കിനെ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ നിറത്തിലുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നുണ്ട്. ക്ലാസിക്കിന്റെ 2017 മോഡലിലാണ് പുതിയ നിറങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതുതായി വണ്ടി ഇറക്കിയിരിക്കുന്നത്. എന്നാല്‍ കളറില്‍...[ read more ]

ഹ്യുണ്ടായി കാറുകളുടേയും വില കൂട്ടുന്നു

222222

മുംബൈ: ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും വാഹനങ്ങളുടെ വിലയുയര്‍ത്തല്‍ പ്രഖ്യാപിച്ചു. മോഡല്‍ അനുസരിച്ച് ഒരു ലക്ഷം രൂപ വരെയാണ് കാറുകള്‍ക്ക് വില കൂടുക. ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വിലയുയര്‍ത്താന്‍ കാരണം. ഹ്യുണ്ടായിയുടെ ചെറുകാറായ ഇയോണ്‍ മുതല്‍ സാന്റ ഫെ വരെയുള്ള എല്ലാ മോഡലുകള്‍ക്കും വില കൂടും.

കെയുവി 100 എസ്‌യുവി അല്ല, കാര്‍

car

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്നാല്‍ യൂട്ടിലിറ്റി വെഹിക്കിള്‍. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മോഡലുകളായ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500, ടിയുവി 300 എല്ലാം യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍പ്പെടും. എസ്യുവിയുടെ വസ്ത്രമണിയിച്ച് മഹീന്ദ്രയുടെ സ്വന്തം ഡിഎന്‍എയില്‍ സൃഷ്ടിച്ചിരിക്കുന്ന ചെറുകാറാണ് കെയുവി 100. ഹാച്ച്ബാക് വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ ചുവടുവയ്പ്. സ്വന്തം സാങ്കേതികവിദ്യ: ചെന്നൈയിലെ മഹേന്ദ്ര റിസര്‍ച്ച് വാലിയില്‍ ഡിസൈന്‍ ചെയ്ത് മഹാരാഷ്ര്ടയിലെ ചാക്കന്‍ ഫാക്ടറിയില്‍ കെയുവി 100 പിറന്നു. നേരത്തേ സെഡാന്‍ മോഡലായ വെറിറ്റോ...[ read more ]

കെയുവി 100 എസ്‌യുവി അല്ല, കാര്‍

xuv

ഐബി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്നാല്‍ യൂട്ടിലിറ്റി വെഹിക്കിള്‍. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മോഡലുകളായ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500, ടിയുവി 300 എല്ലാം യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍പ്പെടും. എസ്യുവിയുടെ വസ്ത്രമണിയിച്ച് മഹീന്ദ്രയുടെ സ്വന്തം ഡിഎന്‍എയില്‍ സൃഷ്ടിച്ചിരിക്കുന്ന ചെറുകാറാണ് കെയുവി 100. ഹാച്ച്ബാക് വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ ചുവടുവയ്പ്. സ്വന്തം സാങ്കേതികവിദ്യ: ചെന്നൈയിലെ മഹേന്ദ്ര റിസര്‍ച്ച് വാലിയില്‍ ഡിസൈന്‍ ചെയ്ത് മഹാരാഷ്ട്രയിലെ ചാക്കന്‍ ഫാക്ടറിയില്‍ കെയുവി 100 പിറന്നു. നേരത്തേ സെഡാന്‍ മോഡലായ...[ read more ]

പുതുമയുള്ള ഇന്റീരിയറുമായി പോളോ ഓള്‍സ്റ്റാര്‍

polo

അജിത് ടോം ജനങ്ങളുടെ വഹനം, അതാണ് ഫോക്‌സ്വാഗണ്‍. പേരിന്റെ അര്‍ഥത്തിലൂടെത്തന്നെ എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കമ്പനി. 2007ല്‍ ഇന്ത്യയിലെത്തിയതു മുതല്‍ ചെറുകാറുകള്‍ പുറത്തിറക്കി ഇന്ത്യന്‍ വാഹനപ്രേമികളുടെയും ശ്രദ്ധയാകര്‍ഷിച്ചു. 2009–10 കാലഘട്ടത്തില്‍ അവരുടെ ഏറ്റവും ചെറിയ കാറായ പോളോ ഇറങ്ങിയതോടെയാണ് കേരളത്തില്‍ ഫോക്‌സ്വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ പോലും സജീവമാകുന്നത്. പിന്നീട് വെന്റോ, അമിയോ തുടങ്ങി സാധാരണക്കാരന്റെ കൈയില്‍ ഒതുങ്ങുന്ന നിരവധി മോഡലുകള്‍ ഫോക്‌സ്വാഗണ്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പോളോയുടെ വളര്‍ച്ച ഇന്നും തുടരുന്നു. പോളോ...[ read more ]

അഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്

ciaz

അജിത് ടോം ഒരു വാഹനം വാങ്ങുന്നതിനു മുമ്പുതന്നെ വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. റീസെയില്‍ വാല്യു, മൈലേജ് എന്നിവയാണ് ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ഉറപ്പുവരുത്തുന്ന ഘടകങ്ങള്‍. യാത്രാസുഖം, പെര്‍ഫോമന്‍സ് തുടങ്ങിയവയ്ക്കു പലപ്പോഴും കുറഞ്ഞ പരിഗണനയാണ് നല്കിവരുന്നത്. ഇത്തരക്കാരുടെ ചിന്തകള്‍ അവസാനിക്കുന്നത് പലപ്പോഴും മാരുതിയിലാണ്. നാളിതുവരെ ഈ വിശ്വാസത്തിന് വീഴ്ച വരുത്താതിരിക്കാന്‍ മാരുതിക്കായിട്ടുണ്ട്. ഈ വിശ്വാസത്തിനു കൂടുതല്‍ കരുത്തു പകര്‍ന്ന് മാരുതിയില്‍നിന്നു പുറത്തിറങ്ങിയിട്ടുള്ള സുപ്രധാന മോഡലാണ് സിയാസ്. ആളുകളെ...[ read more ]

LATEST NEWS

LEADING NEWS