top ad

Set us Home Page

ട്രംപിന്റെ നയങ്ങള്‍: വാണിജ്യമേഖല ആശങ്കയില്‍

trump

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ ആവേശത്തേക്കാള്‍ ആശങ്കകളാണു ലോകമെങ്ങും. പൊതുഭരണരംഗത്തു നവാഗതന്‍, അസാധാരണമായ നിലപാടുകള്‍ ഉള്ളയാള്‍, ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത സ്വഭാവം ട്രംപിനെ ഭയപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്.ഇന്ത്യയുടെ ആശങ്കയിലാണ് മോദി ഭരണകൂടം. ട്രംപിന്റെ ഭരണമാറ്റ ടീമുമായി നല്ല ബന്ധം സ്ഥാപിച്ചെങ്കിലും വ്യാപാരരംഗത്ത് പല തിരിച്ചടികള്‍ ഇന്ത്യക്കുണ്ടാകും. എച്ച് വണ്‍ ബി വീസ നിയന്ത്രണവും 35 ശതമാനം ഇറക്കുമതിച്ചുങ്കവും ആണു ഭീതിപ്പെടുത്തുന്ന ഘടകങ്ങള്‍. ഐടി മേഖല: ട്രംപ് പുറംജോലി കരാറിനും കുടിയേറ്റത്തിനും എതിരാണ്....[ read more ]

ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം ഉയര്‍ന്നു

federalbank-s

കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 45.91 ശതമാനം ഉയര്‍ന്ന് 474.90 കോടി രൂപയിലെത്തി. 201516 സാന്പത്തികവര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ശതമാനം വര്‍ധനയോടെ 205.65 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസില്‍ 26.91 ശതമാനം വളര്‍ച്ചയും ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 23.32 ശതമാനം വളര്‍ച്ചയുമാണ് കൈവരിച്ചത്. സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍...[ read more ]

എഫ്‌സിഐക്കു 45,000 കോടി രൂപയുടെ വായ്പ

FOOD

ന്യൂഡല്‍ഹി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സിഐ)ക്ക് നാഷണല്‍ സ്‌മോള്‍ സേവിംഗ്‌സ് ഫണ്ടി(എന്‍എസ് എസ്എഫ്)ല്‍നിന്നു 45000 കോടി രൂപയുടെ വായ്പ. സംസ്ഥാനങ്ങള്‍ക്കും ഈ ഫണ്ടില്‍നിന്നു വായ്പ നല്‍കുന്നത് ഉദാരമാക്കി. സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതി പിരിവിന്റെ 50 ശതമാനം കേരളത്തിനു വായ്പയായി ലഭിക്കും. മധ്യപ്രദേശിനും ഇതേ തോതില്‍ ലഭിക്കും. അരുണാചല്‍ പ്രദേശിനു 100 ശതമാനവും നല്‍കും. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത്ര വിഹിതം നല്‍കണമെന്ന വ്യവസ്ഥയില്ല. കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം...[ read more ]

വളർച്ച 6.6 ശതമാനം മാത്രമെന്ന് ഐഎംഎഫ്

IFM-S

ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​ന്‍റെ ഫ​ല​മാ​യി ഇ​ന്ത്യ​യു​ടെ ഈ​ വ​ർ​ഷ​ത്തെ (2016-17) സാ​മ്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ചാ​നി​ര​ക്ക് 6.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്നാ​ണ്. ഐ​എം​എ​ഫി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​വ​ച​നം സ​ർ​ക്കാ​രി​ന്‍റെ ന്യാ​യ​വാ​ദ​ങ്ങ​ൾ അ​സ്ഥാ​ന​ത്താ​ണെ​ന്നു തെ​ളി​യി​ച്ചു. ക​റ​ൻ​സി പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ണ​ദൗ​ർ​ല​ഭ്യം നേ​രി​ട്ട ജ​നം പ​ണം ചെ​ല​വാ​ക്ക​ൽ കു​റ​ച്ചു. സാ​ധാ​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​പോ​ലും മാ​റ്റി​വ​ച്ചു. പ​ണ​നി​യ​ന്ത്ര​ണം ര​ണ്ട​ര​മാ​സ​ത്തി​നു ശേ​ഷ​വും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പ​കു​തി​പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ ചെ​ല​വ് ചു​രു​ക്കി​യ​തോ​ടെ ഫാ​ക്ട​റി ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം 7.2 ശ​ത​മാ​നം വ​ള​ർ​ച്ച​യേ...[ read more ]

ലോകസന്പത്ത് എട്ടു പേരിലേക്കു ചുരുങ്ങി

ECONOMI

ദാ​​​വോ​​​സ്: ലോ​ക സ​മ്പ​ത്ത് കേ​വ​ലം എ​ട്ടു പേ​രി​ലേ​ക്ക് ചു​രു​ങ്ങി. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഓ​ക്സ്ഫാം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ലോ​ക​ത്തി​ലെ 50 ശ​ത​മാ​നം സ​മ്പ​ത്തും എ​ട്ടു പേ​രു​ടെ കൈ​വ​ശ​മാ​ണ്. എ​ട്ടു പേ​രും അ​മേ​രി​ക്ക​ക്കാ​ർ. ബി​ൽ ഗേ​റ്റ്സ് മു​ത​ൽ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗ് വ​രെ നീ​ളു​ന്ന എ​ട്ടു പേ​ർ. ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് എ​ക്ക​ണോ​ണി​ക് ഫോ​റ​ത്തി​ലാ​ണ് ഓ​ക്സ്ഫാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്, ഫാഷൻ കന്പനിയായ ഇൻഡിടെക്സ് സ്ഥാ​പ​ക​ൻ അ​മാ​ൻ​സ്യോ ഒ​ർ​ട്ടെ​ഗ,...[ read more ]

വില്പന സമ്മർദത്തിലും മികവു കാട്ടി ഓഹരി സൂചികകൾ

business-s

ഓഹരി അവലോകനം / സോണിയ ഭാനു മും​ബൈ: അ​നു​കൂ​ല വാ​ർ​ത്ത​ക​ളും ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും ഓ​ഹ​രി സൂ​ചി​ക​യെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തു ക​ണ്ട് പ്ര​ാദേ​ശി​ക നി​ക്ഷേ​പ​ക​ർ മി​ഡ് ക്യാ​പ്, സ്മോ​ൾ ക്യാ​പ് ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ ഉ​ത്സാ​ഹി​ച്ചു. വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ല്പ​ന​യു​ടെ മാ​ധു​ര്യം നു​ക​രു​ക​യാ​ണെ​ങ്കി​ലും സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​ത്തി​ലും മി​ക​വി​ലാ​ണ്. പ്ര​മു​ഖ സൂ​ചി​ക​ക​ൾ ര​ണ്ടു ശ​ത​മാ​നം നേ​ട്ടം സ്വ​ന്ത​മാ​ക്കി. ബി​എ​സ്ഇ സൂ​ചി​ക 478 പോ​യി​ന്‍റും എ​ൻ​എ​സ്ഇ 156 പോ​യി​ന്‍റും ഉ​യ​ർ​ന്നു. കോ​ർ​പ്പ​റേ​റ്റ്...[ read more ]

കൂടുതല്‍ സുരക്ഷയുമായി പുതിയ പാന്‍ കാര്‍ഡ്

pancard

മുംബൈ: കൂടുതല്‍ സുരക്ഷയുമായി പുതിയ പാന്‍ (പെര്‍മനെന്‍റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള പാന്‍ കാര്‍ഡുകള്‍ അച്ചടിച്ചുവരികയാണ്. എന്‍എസ്ഡിഎലിലും യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്‍ഡ് സര്‍വീസ് ലിമിറ്റഡിലും പ്രിന്‍റ് ചെയ്യുന്ന പാന്‍ കാര്‍ഡുകള്‍ പുതിയ അപേക്ഷകര്‍ക്കും പഴയത് പുതുക്കാനായി അപേക്ഷ നല്‍കിയവര്‍ക്കുമാണു ലഭിക്കുക. പൂര്‍ണമായും യന്ത്രസഹായത്താല്‍ തയാറാക്കുന്ന കാര്‍ഡുകള്‍ തെറ്റില്ലാത്തവയായിരിക്കുമെന്നാണ് ആദായനികുതി വകുപ്പിന്‍റെ സാക്ഷ്യപ്പെടുത്തല്‍. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്....[ read more ]

വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

tax-s

മുംബൈ: ജനുവരി ആറിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം കുറഞ്ഞു. 114.19 കോടി ഡോളറിന്റെ (8970 കോടി രൂപ) കുറവാണുണ്ടായത്. ശേഖരം 35,915.49 കോടി ഡോളറായി താണു. വിദേശ കറന്‍സി ശേഖരം 24.18 കോടി രൂപ കയറിയെങ്കിലും സ്വര്‍ണവിലയിലുണ്ടായ മാറ്റമാണ് ഇടിവിനു കാരണം. സ്വര്‍ണശേഖരത്തിന്റെ വിലയില്‍ 139.88 കോടി ഡോളറിന്റെ കുറവ് സംഭവിച്ചു. സ്വര്‍ണശേഖരത്തിന്റെ അളവില്‍ മാറ്റമില്ല.

ഇന്‍ഫോസിസിന്റെ അറ്റാദായം കുറഞ്ഞു

infoys

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് െ്രെതമാസ കണക്കുകള്‍ പുറത്തുവിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായം 1.35 ശതമാനം കുറഞ്ഞ് 3,557.20 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ 3,606 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 0.14 ശതമാനം കുറഞ്ഞ് 17,286.40 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,310 കോടി രൂപയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ പുറത്തുപോക്കും അമേരിക്കയില്‍...[ read more ]

പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ

idea

ന്യൂഡല്‍ഹി: പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ. നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്ക് 348 രൂപയുടെ റീച്ചാര്‍ജ് പായ്ക്ക് വഴി ഒരു ജിബി ഡാറ്റയോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളിംഗും എസ്എംഎസും ലഭിക്കും. പുതിയ 4ജി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് ഈ പായ്ക്കിനൊപ്പം 3 ജിബി ഡാറ്റാ അധികം ലഭിക്കും. 28 ദിവസ കാലാവധിയുള്ള ഡാറ്റാ പായ്ക്ക് വര്‍ഷം 13 തവണ മാത്രമേ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയൂ.

LATEST NEWS

LEADING NEWS