തട്ടിപ്പ് “മുദ്ര’യിലും! ത​ട്ടി​പ്പു​ക​ൾ ഏ​റെ ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്

ന്യൂ​ഡ​ൽ​ഹി: വി​വി​ധ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലാ​യി 2,313 പ്ര​ധാ​ൻമ​ന്ത്രി മു​ദ്ര യോ​ജ​ന (പി​എം​എം​വൈ) അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മു​ദ്ര ലോ​ണ്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച​തു മു​ത​ൽ 2019 ജൂ​ണ്‍ 21 വ​രെ ആ​കെ 19 കോ​ടി രൂ​പ വാ​യ്പ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. കേ​സു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 103 ജീ​വ​ന​ക്കാ​ർ ത​ട്ടി​പ്പി​നു കൂ​ട്ടു​നി​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വ​രി​ൽ 68 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ത​ട്ടി​പ്പു​ക​ൾ ഏ​റെ ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്. 344 എ​ണ്ണം. ച​ണ്ഡി​ഗ​ഡ് (275), ആ​ന്ധ്രപ്ര​ദേ​ശ് (241) എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ​യു​ള്ള​ത്.മൊ​ത്തം നി​ഷ്ക്രി​യ ആ​സ്തി 2017-18ലെ 2.52 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2018-19ൽ 2.68 ​ശ​ത​മാ​ന​മാ​യി എ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Read More

ജിഎസ്ടി പിരിവ് കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) പി​​രി​​വ് കാ​​ര്യ​​മാ​​യ ഫ​​ലം​​ക​​ണ്ടി​​ല്ലെ​​ന്ന സൂ​​ച​​ന ന​​ല്കി ജൂ​​ണി​​ലെ ജി​​എ​​സ്ടി പി​​രി​​വ് റി​​പ്പോ​​ർ​​ട്ട്. ജൂ​​ണി​​ൽ 99,939 കോ​​ടി രൂ​​പ ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ പി​​രി​​ഞ്ഞു​​കി​​ട്ടി. തൊ​​ട്ടു മു​​ൻ മാ​​സം ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ കി​​ട്ടി​​യ സ്ഥാ​​ന​​ത്താ​​ണ് ഈ ​​കു​​റ​​വ്. മേ​​യി​​ൽ 1,00,289 കോ​​ടി രൂ​​പ ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ കേ​​ന്ദ്ര – സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു​​ള്ള വി​​ഹി​​തം ഉ​​ൾ​​പ്പെ​​ടും. 17 വ്യ​​ത്യ​​സ്ത പ​​രോ​​ക്ഷ നി​​കു​​തി​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് ര​​ണ്ടു വ​​ർ​​ഷം മു​​ന്പാ​​ണ് രാ​​ജ്യ​​ത്ത് ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​ത്.

Read More

രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ര​ണ്ടു കോ​ടി രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ വി​റ്റു​വ​ര​വി​ന്‍റെ 8%/6% തു​ക വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി അ​തി​ന്‍റെ നി​കു​തി അ​നു​മാ​ന നി​കു​തി എ​ന്ന പേ​രി​ൽ ആ​ദാ​യ​നി​കു​തി ആ​യി അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ക​ണ​ക്കു​ബു​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ചു​മ​ത​ല​യി​ൽ​നി​ന്നും അ​വ​ർ​ക്ക് ഒ​ഴി​വു നേ​ടാം. 2015-16 സാ​ന്പ​ത്തി​ക​വ​ർ​ഷം വ​രെ ഇ​തി​നു​ള്ള പ​ര​മാ​വ​ധി വി​റ്റു​വ​ര​വ് തു​ക ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്നു. ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ബി അ​നു​സ​രി​ച്ച് ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ നി​യ​മാ​നു​സൃ​തം ഓ​ഡി​റ്റി​നു വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, 44 എ​ഡി അ​നു​സ​രി​ച്ച് അ​നു​മാ​ന നി​കു​തി അ​ട​യ്ക്കു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്ക് ര​ണ്ടു കോ​ടി രൂ​പ വ​രെ​യു​ള്ള വി​റ്റു​വ​ര​വി​നെ ഓ​ഡി​റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​നു​മാ​ന…

Read More

ടെലികോം മേഖലയ്ക്ക് സമാശ്വാസ പാക്കേജ് വേണം: രവിശങ്കർ പ്രസാദ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ടെ​ലി​കോം മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. കു​റ​ഞ്ഞ ലൈ​സ​ൻ​സ് ഫീ​സ്, ജി​എ​സ്ടി 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജി​എ​സ്ടി​യി​ൽ മാ​റ്റം വ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബി​ല്ലി​ൽ ആ ​കു​റ​വു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജി​എ​സ്ടി കൗ​ണ്‍സി​ൽ ആ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഡാ​റ്റാ താ​രി​ഫി​ൽ ഇ​നി​യും കു​റ​വ് വ​ന്നേ പ​റ്റൂ. 5ജി ​നെ​റ്റ്‌​വ​ർ​ക്ക് എ​ത്തു​ന്പോ​ഴും ഡാ​റ്റാ താ​രി​ഫു​ക​ൾ എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​താ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. ക​ന്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ല്കു​ന്ന ലൈ​സ​ൻ​സ് ഫീ​സി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ല്ക​ണ​മെ​ന്നാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ ആ​ഗ്ര​ഹം.

Read More

കരകയറാനുള്ള എല്ലാ പദ്ധതികളും പാളി; എ​യ​ര്‍ ഇ​ന്ത്യ​ക്ക് എന്നും ബാധ്യതകൾ മാത്രം; കടം 58,000 കോടി രൂ​​​പ

നെ​​​ടു​​​മ്പാ​​​ശേ​​രി: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ന്തം വി​​​മാ​​​ന​​ക്ക​​​മ്പ​​​നി​​​യാ​​​യ എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യെ ന​​​ഷ്ട​​​ത്തി​​​ല്‍നി​​ന്നു ക​​​ര​​​ക​​​യ​​​റ്റാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ വീ​​​ണ്ടും പാ​​​ളു​​​ന്നു.​ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ 8000 കോ​​​ടി രൂ​​​പ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​തോ​​​ടെ എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം ബാ​​​ധ്യ​​​ത 58,000 രൂ​​​പ​ ക​​വി​​ഞ്ഞു. 2017-18 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​ക്ക് 23,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​ ചെ​​​ല​​​വ് 27,000 കോ​​​ടി​​യും. 2018-19 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 25,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടി​​​യെ​​​ങ്കി​​​ലും ചെ​​​ല​​​വ് 29,000 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു.​ ഇ​​തോ​​ടെ​​യാ​​ണ് ആ​​കെ ന​​​ഷ്ടം 58,000 ക​​​വി​​​ഞ്ഞ​​​ത്. നി​​​ല​​​വി​​​ലു​​​ള്ള ബാ​​​ധ്യ​​​ത​​​ക​​​ള്‍​ക്കു പ​​​ലി​​​ശ​​​യി​​​ന​​​ത്തി​​​ല്‍ ഓ​​​രോ വ​​​ര്‍​ഷ​​​വും വ​​​ന്‍ തു​​​ക ന​​​ല്‍​കേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​ണ് ക​​​ട​​​ക്കെ​​​ണി​​​യി​​​ല്‍നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണം.​ ​ എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ള്‍ വിറ്റ് സ്വ​​​കാ​​​ര്യ​​വ​​​ത്ക​​രി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്കം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.​ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ക​​​ടു​​​ത്ത നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ മൂ​​​ലം ഇ​​​തു…

Read More

ഇ- പേ​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഈ ​​​​പേ​​​​മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ. ഇ-​​​​പേ​​​​മെന്‍റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത​​​​ന്നെ​​​​യു​​​​ള്ള ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടെ​​ന്നു വി​​​​ദേ​​​​ശ ഈ ​​​​പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​ക​​​​ൾ കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പീ​​​​യു​​​​ഷ് ഗോ​​​​യ​​​​ലി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​മ​​​​സോ​​​​ണ്‍, ഫ്ലി​​​​പ് കാ​​​​ർ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ കേ​​​​ന്ദ്ര വാ​​​​ണിജ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ-പേമെ​​​​ന്‍റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ഡേ​​​​റ്റാ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​യ്ക്കു വെ​​​​ളി​​​​യി​​​​ൽ ന​​​​ട​​​​ത്താം, എ​​​​ന്നാ​​​​ൽ, ഈ ​​​​ഡേ​​​​റ്റ​​​​ക​​​​ൾ പ്രോ​​​​സ​​​​സിം​​​​ഗ് ന​​​​ട​​​​ത്തി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റി​​​​ലെ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ബി​​​​എെ നി​​ർ​​ദേ​​ശി​​ച്ചു. എ​​​​ൻ​​​​ഡ് ടു ​​​​എ​​​​ൻ​​​​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ബി​​​​എെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് ഇ- ​​​​പേ​​​​മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് റി​​​​സ​​​​ർ​​​​വ്…

Read More

വരും ദേശീയ ഇ-കൊമേഴ്സ് നയം

ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ-​കൊ​മേ​ഴ്സ് പോ​ളി​സി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. 12 മാ​സ​ത്തി​നു​ള്ളി​ൽ ന​യം കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പീ​യു​ഷ് ഗോ​യൽ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ-​കൊ​മേ​ഴ്സ് ന​യം മു​ന്നോ​ട്ടു​വ​ച്ചു​ള്ള ക​ര​ട് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. നി​യ​മ​പ​ര​മാ​യും സാ​ങ്കേ​തി​ക​വി​ദ്യാ​പ​ര​മാ​യു​മു​ള്ള ഒ​രു ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​മാ​ണി​ത്. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ട​പാ​ടു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​യും ഇ​തി​ൽ വ​രും. ക​ര​ട് രേ​ഖ​യി​ലെ ചി​ല പോ​യി​ന്‍റി​ൽ വി​ദേ​ശ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ലെ വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ല എ​ന്ന് ഗോ​യ​ൽ പ​റ​ഞ്ഞു. ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍, സ്നാ​പ്ഡീ​ൽ, പേ​ടി​എം, ഇ​ബേ, മേ​ക്ക് മൈ ​ട്രി​പ്, സ്വി​ഗ്ഗി തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ…

Read More

വിരാല്‍ ആചാര്യ; പാവപ്പെട്ടവന്റെ രാജന്‍!

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു മാ​സം​കൂ​ടി ശേ​ഷി​ക്കേ​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രി​ലൊ​രാ​ളാ​യ വി​രാ​ൽ ആ​ചാ​ര്യ രാ​ജി​വ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ആ​ർ​ബി​ഐ​യി​ൽ​നി​ന്ന് രാ​ജി​വ​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ആ​ചാ​ര്യ. ആ​ർ​ബി​ഐ ഗ​വ​ർ​ണ​റാ​യി​രു​ന്ന ഉ​ർ​ജി​ത് പ​ട്ടേ​ൽ രാ​ജി​വ​ച്ച​ത് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു. പ​ട്ടേ​ൽ രാ​ജി​വ​ച്ച​തു മു​ത​ൽ ആ​ചാ​ര്യ​യു​ടെ രാ​ജി​യും വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. 2016 സെ​പ്റ്റം​ബ​റി​ൽ ഉ​ർ​ജി​ത് പ​ട്ടേ​ൽ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം 2017 ജ​നു​വ​രി 23നാ​ണ് വി​രാ​ൽ ആ​ചാ​ര്യ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​നി ആ​ർ​ബി​ഐ​ക്കു​ള്ള​ത് എ​ൻ.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ബി.​പി. ക​നും​ഗോ, എം.​കെ. ജ​യി​ൻ എ​ന്നീ മൂ​ന്ന് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​ർ.നി​ക്ഷേ​പം, പി​ൻ​വ​ലി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​ക്ക​ടി​യു​ള്ള ന​യ​മാ​റ്റം, ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യു​ടെ പേ​രി​ൽ ആ​ർ​ബി​ഐ നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന വേ​ള​യി​ലാ​യി​രു​ന്നു ആ​ചാ​ര്യ ചു​മ​ത​ല​യേ​റ്റ​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജൂ​ലൈ 23നു ​ശേ​ഷം ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു…

Read More

നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​ത് നി​ങ്ങ​ളു​ടെ മൊ​ത്ത​വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള വ്യ​ക്തി​ക്കു നി​കു​തി​ക്ക് വി​ധേ​യ​മ​ല്ലാ​ത്ത വ​രു​മാ​നം 2,50,000 രൂ​പ​യാ​ണ്. അ​താ​യ​ത് ചാ​പ്റ്റ​ർ VI എ ​യി​ൽ ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ൾ​ക്കും മു​ന്പു​ള്ള വ​രു​മാ​നം 2,50,000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ 60 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യ​ണം എ​ന്നാ​ണു വ്യ​വ​സ്ഥ. മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ നി​ന്നും വി​വി​ധ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് അ​വ​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള നി​ക്ഷേ​പ​ങ്ങ​ളെ​യും ചെ​ല​വു​ക​ളെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കി​ഴി​വു​ക​ൾ ല​ഭ്യ​മാ​ണ്. 80 സി, 80 ​സി​സി​ഡി, 80 ഡി, 80 ​ഇ, 80 ജി, 80 ​ടി​ടി​എ, 80 ടി​ടി​ബി മു​ത​ലാ​യ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് വി​വി​ധ​ങ്ങ​ളാ​യ കി​ഴി​വു​ക​ൾ മൊ​ത്ത വ​രു​മാ​ന​ത്തി​ൽ​നി​ന്നും ല​ഭ്യ​മാ​ണ്. ഈ ​പ​റ​ഞ്ഞ കി​ഴി​വു​ക​ൾ​ക്ക് മു​ന്പു​ള്ള വ​രു​മാ​ന​മാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. 60 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് 2,50,000…

Read More

യു​​​ദ്ധ​​​ഭീ​​​തി; ആവേശം അണഞ്ഞു

മും​​​ബൈ: ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ യു​​​ദ്ധ​​​ഭീ​​​തി ഇ​​​ന്ത്യ​​​ൻ ക​​​ന്പോ​​​ള​​​ങ്ങ​​​ളി​​​ൽ ക​​​രി​​​നി​​​ഴ​​​ലാ​​​യി. ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സ് വ്യാ​​​ഴാ​​​ഴ്ച​​​ത്തെ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ന​​​ലെ 407.14 പോ​​​യി​​​ന്‍റ് ഇ​​​ടി​​​ഞ്ഞു. വ്യാ​​​പാ​​​രം ക്ലോ​​​സ് ചെ​​​യ്ത​​​ത് 1.03 ന​​​ഷ്ട​​​ത്തോ​​​ടെ 39,194.49ലാ​​​ണ്. ഒ​​​രു​​​വേ​​​ള സെ​​​ൻ​​​സെ​​​ക്സ് 39,121.30 വ​​​രെ താ​​​ഴു​​​ക‍യും 39,617.95 വ​​​രെ ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ്. നി​​​ഫ്റ്റി​​​യാ​​​ക​​​ട്ടെ 107.65 പോ​​​യി​​​ന്‍റ് താ​​​ഴ്ന്ന് 11,724.10ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്സി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ന​​​ഷ്ടം​​​ വ​​​ന്ന​​​ത് യെ​​​സ് ബാ​​​ങ്കി​​​നാ​​​ണ്. യെ​​​സ് ബാ​​​ങ്കി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ 4.36 ശ​​​ത​​​മാ​​​നം വ​​​രെ താ​​​ഴ്ന്നു. കൂ​​​ടാ​​​തെ മാ​​​രു​​​തി സു​​​സു​​​കി, എ​​​ച്ച്ഡി​​​എ​​​ഫ്സി, ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ർ​​​പ്, സ​​​ൺ ഫാ​​​ർ​​​മ, എ​​​ച്ച്‌​​​യു​​​എ​​​ൽ, കോ​​​ട്ട​​​ക് ബാ​​​ങ്ക്, കോ​​​ൾ ഇ​​​ന്ത്യ, ആ​​​ർ​​​ഐ​​​എ​​​ൽ, ടി​​​സി​​​എ​​​സ്, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ 3.39 ശ​​​ത​​​മാ​​​നം വ​​​രെ താ​​​ഴ്ന്നു. അ​​​തേ​​​സ​​​മ​​​യം, എ​​​സ്ബി​​​ഐ, ഇ​​​ൻ​​​ഡ​​​സ്ഇ​​​ൻ​​​ഡ് ബാ​​​ങ്ക്, വേ​​​ദാ​​​ന്ത, എ​​​ടി​​​പി​​​സി, എം ​​​ആ​​​ൻ​​​ഡ് എം, ​​​ആ​​​ക്സി​​​സ് ബാ​​​ങ്ക് എ​​​ന്നി​​​വ നേ​​​ട്ടം…

Read More