top ad

Set us Home Page

ടിപി ചന്ദ്രശേഖരനെ 51ല്‍,സന്തോഷ് 30ല്‍..! സന്തോഷിന്റെ മൃതദേഹത്തില്‍ 30 മുറിവുക ള്‍; എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

murder-santhosh

ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​ടം അ​ണ്ട​ല്ലൂ​ർ ചോ​മ​ന്‍റെ​വി​ട സ​ന്തോ​ഷ് കു​മാ​റി​നെ (53)വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​പി.​ഫി​ലി​പ്പി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം, പാ​നൂ​ർ സി​ഐ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. വെ​ട്ടേ​റ്റ് വീ​ണ സ​ന്തോ​ഷ് സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച ഭാ​ര്യ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ കോ​ളു​ക​ളും അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്പ് സ​ന്തോ​ഷി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും. സ​ന്തോ​ഷി​ന്‍റെ ഫോ​ണ്‍...[ read more ]

ബുളളറ്റ് ടീച്ചര്‍..! അമ്പത്തിനാലാം വയസിലും ഗ്രേസമ്മ ടീച്ചറുടെ വരവ് ബുള്ളറ്റില്‍; ബൈ ക്കിനോടുള്ള സ്‌നേഹം കൂട്ടിക്കാലം മുതല്‍

ekm-bullet-teacher

ആലുവ: ഗൈഡിംഗ് പോലെതന്നെയാണ് ഗ്രേസമ്മ ടീച്ചര്‍ക്ക് ബുള്ളറ്റിനോടുള്ള സ്‌നേഹവും. 54ാം വയസില്‍ സ്വന്തം ബുള്ളറ്റിലെത്തി യൂണിറ്റില്‍ ഗൈഡ് പരിശീലനം നല്‍കുന്നതിന്റെ ഹരത്തിലാണ് ടീച്ചര്‍. ആലുവ വിദ്യാഭ്യാസ ജില്ലയിലുള്‍പ്പെടുന്ന ചേന്ദമംഗലം പാലിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചരിത്രാധ്യാപികയും ജില്ലയിലെ ഗൈഡ് ക്യാപ്റ്റനുമാണ് ഗ്രേസമ്മ ടീച്ചര്‍. കുട്ടിക്കാലം മുതല്‍ മോട്ടോര്‍ ബൈക്കുകളോടുള്ള സ്‌നേഹം ചെന്നെത്തിയത് സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങുന്നതിലാണ്. സ്‌കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങളുള്ള ദിവസങ്ങളില്‍ കൊല്ലം മുഖത്തലയിലെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍...[ read more ]

ധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം

ekm-mt-ramesh-s

കൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത...[ read more ]

തട്ടീം മുട്ടീം..! ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി

ktm-arrest

ചാവക്കാട്: ഒന്പതാംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി വെളിയക്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാറി(25)നെയാണ് എസ്‌ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൊന്നാനിചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ബ്ലാങ്ങാട് സ്വദേശിനിയായ 14 കാരിയെ യുവാവ് ശല്യം ചെയ്തത്. മന്ദലംകുന്നിലെ ബന്ധുവീട്ടില്‍നിന്നും സ്‌കൂളിലേക്ക്  വരികയായിരുന്നു പെണ്‍കുട്ടി. സമീപത്തെ സീറ്റില്‍ ഇരുന്നിരുന്ന യുവാവ് തുടര്‍ച്ചയായി ശല്യം ചെയ്തുവെന്ന് പെണ്‍കുട്ടിതന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

എട്ടടിച്ചാല്‍ ട്രിപ്പില്ല..! ബാര്‍നിര്‍ത്തിയതിനാല്‍ രാത്രിയില്‍ ബസില്‍ കയറാന്‍ ആളില്ല; ട്രിപ്പ് മുടക്കി ബസുകാര്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

BUS

തൃശൂര്‍: രാത്രി എട്ടുകഴിഞ്ഞാല്‍ കണ്ണുകാണാഞ്ഞിട്ടാണോ എന്തോ, തൃശൂര്‍പറപ്പൂര്‍ഗുരുവായൂര്‍ റൂട്ടില്‍ ബസ് ഓടില്ല! ഒരു കൊല്ലത്തോളമായി ഇതങ്ങനെ തന്നെയാണത്രേ. അതെന്താണെന്ന് ഒന്നു പരിശോധിക്കാന്‍ ജനപ്രതിനിധികളോടോ, ആര്‍ടി ഓഫീസിലോ പരാതിപ്പെട്ടാല്‍ 'ഓ, ആവാം' എന്ന മറുപടിയാണ്. ആവുന്നത്ര കാത്തിരുന്നിട്ടും രാത്രി ബസ് വരാതായതോടെ നാട്ടുകാര്‍ ഒരു തീരുമാനമെടുക്കുകയാണ്. രാത്രി എട്ടിനുശേഷം വരാത്തവര്‍ ഇനി ഈ റൂട്ടിലോടണ്ട. നിയമപാലകര്‍ക്ക് കണ്ണും കാതും ഇല്ലാതായതോടെ നിയമം കൈയിലെടുക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. രാത്രികഴിഞ്ഞാല്‍ ഓടാത്തവരെ ഫെബ്രുവരി ഒന്നുമുതല്‍...[ read more ]

ഉണരൂ കുട്ടികളെ ഉണരൂ..! മൂല്യങ്ങളെ മുറുകെ പ്പിടിച്ചാലേ ജീവിതത്തില്‍ വിജയി ക്കാനാവൂ: മുഖ്യ വിവരാവകാശ കമ്മീഷണര്‍

tvm-vincent-s

നെയ്യാറ്റിന്‍കര: മൂല്യങ്ങളെ മുറുകെപ്പിടിച്ചാലേ ജീവിത ത്തില്‍ വിജയിക്കാ നാവൂയെന്ന് മുഖ്യ വിവരാവ കാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ അഭിപ്രായപ്പെട്ടു. ഊരൂട്ടുകാല ഡോ ജിആര്‍ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ത്തോടനു ബന്ധിച്ച് ഇന്നലെ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയാ യിരുന്നു അദ്ദേഹം. മത്സരങ്ങളുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ജീവിതത്തില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ കഠിനാധ്വാനം നിര്‍ബന്ധമാണ്. പഠിക്കുക എന്നതിനര്‍ഥം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുക എന്നല്ല. നിശ്ചയ ദാര്‍ഡ്യത്തോടെ...[ read more ]

ഇങ്ങനെയെക്കെ സംഭവിക്കുമോ..! വീട്ടില്‍ നിധി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് സിദ്ധന്‍ തട്ടിയത് ലക്ഷങ്ങള്‍

tvm-sidhan

തിരുവനന്തപുരം: നിധി എടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം കവര്‍ന്ന വ്യാജ സിദ്ധന്‍ പിടിയില്‍. ഉള്ളൂര്‍ പോങ്ങുംമൂട് ജനശക്തി നഗറില്‍ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിധിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വെട്ടുകാട് ലിയോണ്‍ ഹൗസില്‍ വര്‍ഗീസി(44)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായി താമസിക്കാന്‍ വന്ന സ്ത്രീയാണ് വീട്ടമ്മയ്ക്ക് സിദ്ധനെ പരിചയപ്പെടുത്തി...[ read more ]

എന്നെ സമ്മതിക്കണം..! വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെ. മുരളീധരന്‍

KMURALI

പേരൂര്‍ക്കട: മെട്രോ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് ജംഗ്ഷന്! വികസനത്തിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നു കെ. മുരളീധരന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജംഗ്ഷന്റെ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് വട്ടിയൂര്‍ക്കാവ് വികസനം ക്വിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെന്നും ബഡ്ജറ്റില്‍ 400 കോടി രൂപ വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒന്നാംഘട്ടമായി 965 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. അനുബന്ധ റോഡുകളുടെ വികസനം,...[ read more ]

എല്ലാം കോംപ്ലിമെന്റായി..! എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

tvm-sreelekha

തിരുവനന്തപുരംന്മ ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എഡിജിപി ആര്‍.ശ്രീലേഖയ്ക്ക്  ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.  ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, ചട്ടവിരുദ്ധമായ സ്ഥലം മാറ്റത്തിലൂടെ സാന്പത്തിക ലാഭം,  റോഡ് സുരക്ഷാഫണ്ട് ഉപയോഗിച്ചു വീട്ടിലേക്കുള്ള റോഡില്‍ ടൈല്‍ പതിച്ചു തുടങ്ങിയവ ഉള്‍പ്പെടെ  ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. ശ്രീലേഖയ്‌ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ  വ്യാപക ക്രമക്കേടും...[ read more ]

ജോലിതേടിയെത്തിയ പതിനേഴുകാരിയെ സുഹൃത്ത് പീഡിപ്പിച്ചു; പരാതിയില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു

ktm-peedanam-maha

രാജാക്കാട്: മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിയില്‍. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് (20) നെയാണ് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ താമസിക്കുന്ന ബൈസണ്‍വാലിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്. ബൈസണ്‍വാലി മേഖലയില്‍ തോട്ടങ്ങളില്‍ ജോലിചെയ്യുകയായിരുന്നു മധ്യപ്രദേശില്‍ അയല്‍വാസികളായ രാജേഷും പെണ്‍കുട്ടിയും. രാജേഷ് സുഹൃത്തുക്കള്‍ക്കൊപ്പവും പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പവുമാണ് ജോലിതേടി കേരളത്തിലെത്തിയത്. കേരളത്തിലെത്തിയശേഷം ഇരുവരും തമ്മില്‍ പ്രണയമായി. ആറുമാസം മുമ്പ് നാട്ടിലേക്കുപോയി മടങ്ങിവന്നതുമുതല്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്...[ read more ]

LATEST NEWS

LEADING NEWS