top ad

Set us Home Page

ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫ്രഞ്ചുകാരനും; മുപ്പതുകാരനായ റി​നോയാണ് ക്ഷേത്രഭാരവാഹികൾക്കൊപ്പം ചേർന്ന് ആഘോഷത്തിൽ പങ്കെടുത്തത്

french-s

കൊ​യി​ലാ​ണ്ടി: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കുചേ​ർ​ന്ന് ഫ്രാ​ൻ​സ് സ്വദേശിയും. ഫ്രഞ്ചുകാരനായ റി​നോ ആ​ണ് കൊ​യി​ലാ​ണ്ടി കൊ​ര​യ​ങ്ങാ​ട് പ​ഴ​യ തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് എ​ത്തി​യ​ത്. ദീ​പാ​രാ​ധ​ന​യ്ക്കാ​യി ദീ​പ​സ്തം​ഭ​ത്തി​ൽ എ​ണ്ണ നി​റ​യ്ക്കാ​നും തി​രി​തെ​ളി​യി​ക്കാ​നും മുപ്പതു കാരനായ റി​നോ ക്ഷേ​ത്ര പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചേ​ർ​ന്നു. തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തശേ​ഷം ശി​വ​ന​ന്ദി​നി സേ​തുറാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​താ​ർ​ച്ച​ന​യും ശ്ര​വി​ച്ച ശേ​ഷം രാ​ത്രി എട്ടുമ​ണി​യോ​ടെ​യാ​ണ് യാ​ത്ര​പ​റ​ഞ്ഞ​ത്. കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്ത് ന​ന്തി​യി​ൽ എ​ത്തി​യ​താ​ണ് റി​നോ. കൊയിലാണ്ടി മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്രം...[ read more ]

ഇരട്ട കൗതുകം ഇരട്ടി ! ഇ​ര​ട്ട​ക്കുട്ടിക​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​യി കൂത്തുപറമ്പ് യു​പിസ്കൂ​ൾ ; എട്ടോളം ഇരട്ടക്കുട്ടികളാണ് ഇവിടെ പഠിക്കുന്ന ത്; ഒട്ടും തിരിച്ചറിയാത്തവരായി നാലുപേർ

eratta

കൂത്തുപറമ്പ്‌: ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ അ​പൂ​ർ​വ കാ​ഴ്ച​യ​ല്ല. എ​ന്നാ​ൽ ഒ​രു​പാ​ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​രേ സ്ഥ​ല​ത്ത് സം​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലോ? എ​ങ്കി​ല​ത് കൗ​തു​ക കാ​ഴ്ച​യാ​വു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കൂത്തുപറമ്പ്‌ യു​പി സ്കൂ​ളാ​ണ് എ​ട്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ഈ ​അ​പൂ​ർ​വ സം​ഗ​മ​കേ​ന്ദ്ര​മാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ച്ചി​ൻ, സൗ​ര​വ്, എ​ന്നി​വ​രും അ​ഫ്ല​സ്, ഉ​മൈ​ബ എ​ന്നി​വ​രും ഷാ​ന ഷാ​ജി, ഷി​യോ​ണ ഷാ​ജി എ​ന്നി​വ​രും ആ​റാം ക്ല​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഫ​ൽ, സാ​നി​യ, എ​ന്നി​വ​രും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഭൂ​മി​ക, ആ​ദ​ർ​ശ്, എ​ന്നി​വ​രും...[ read more ]

വല്ലാത്തൊരു പണിയായിപ്പോയ്..! റോ​ഡ് നി​ര്‍​മാ​ണം ത​കൃ​തി​യായി നടക്കുമ്പോള്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റാ​ൻ ന​ട​പ​ടി​യാ​യി​ല്ല; അപകട ഭീഷണിയായി മരങ്ങൾ റോഡിന് നടുവിൽ

road-s

ഇ​രി​ട്ടി: ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡി​ന്‍റെ ര​ണ്ടാം പ​കു​തി​യാ​യ ക​ള​റോ​ഡ് മു​ത​ല്‍ കൂ​ട്ടു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്തെ പാ​ല​ങ്ങ​ളു​ടെ​യും റോ​ഡി​ന്‍റെ​യും പ്ര​വൃ​ത്തി  ത​കൃ​തി​യി​ല്‍ ന​ട​ക്കു​മ്പോ​ഴും റോ​ഡ​രി​കി​ലെ വ​ന്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​രി​ട്ടി പാ​ലം മു​ത​ല്‍ കൂ​ട്ടു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി മ​രം​മു​റി​ച്ചു​മാ​റ്റു​ന്ന​തു​വ​രെ നി​ല​ച്ചേ​ക്കും. ഇ​രി​ട്ടി പാ​ലം മു​ത​ല്‍ വ​ള​വു​പാ​റ( കൂ​ട്ടു​പു​ഴ) വ​രെ​യു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ വ​ന്‍ മ​ര​ങ്ങ​ളാ​ണ് വ​ന്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി- കു​ട​ക്  അ​ന്ത​ര്‍ സം​സ്ഥാ​ന...[ read more ]

തീ​പിടിത്ത​ത്തി​ൽ ര​ക്ഷ​കനാ​യി “പാ​ന്ത​ർ’; 80 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ളം ചീ​റ്റും; ക​രിപ്പൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 25 മി​നി​റ്റ്; പാന്തറിനെക്കുറിച്ച് കൂടുതലറിയാം

panther

സ്വ​ന്തം ലേഖ​ക​ൻ കോ​ഴി​ക്കോ​ട്: ഇ​വ​ൻ പു​ലി​യാ​ണ് കേ​ട്ടോ...  കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ൽ ക​ട ക​ത്തി​യ​മ​രു​ന്പോ​ൾ  ആ​ശ്വാ​സ​മാ​യി എ​ത്തി​യ വി​മാ​ന​ത്താ​വ​ള അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​ത്തി​ന്‍റെ പാ​ന്ത​ർ എ​ന്ന വാ​ഹ​ന​ത്തെക്കുറി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും  25 മി​നി​റ്റു​ കൊ​ണ്ടെ​ത്തി​യ റോ​സെ​ൻ ബൗ​വ്വ​ർ പാ​ന്ത​ർ എ​ന്ന വാ​ഹ​ന​മാ​ണ്  ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്.  80 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വെ​ള്ളം ചീ​റ്റാ​ൻ ക​ഴി​യു​ന്ന വാ​ഹ​ന​മാ​ണി​ത്. മി​നി​റ്റി​ൽ 4000 ലി​റ്റ​ർ വെ​ള്ളം ചീ​റ്റാ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത....[ read more ]

നൂറുശതമാനം വിജയത്തിലെ തട്ടിപ്പിങ്ങനെ..! വിജയിക്കാൻ സാധ്യതയില്ലാത്ത കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെന്ന് കാട്ടി പരീക്ഷ‍യെഴു താൻ പ്രത്യേക അനുമതി നേടി

exam-s

തളിപ്പറമ്പ്‌: പ​ഠ​ന​വൈ​ക​ല്യം കാ​ണി​ച്ച് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷ​വും വ​ർ​ദ്ധ​ന​വ്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ മി​ടു​ക്ക​ൻ​മാ​രെ സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ത​ളി​പ്പ​റ​ന്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. വി​ദ്യാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​വും എ​ല്ലാ​വ​ർ​ക്കും എ ​പ്ല​സ് നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ചി​ന്ത​യു​മാ​ണ് പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠ​ന​വൈ​ക​ല്യ​മു​ണ്ടെ​ന്ന് അ​പേ​ക്ഷ ന​ൽ​കി സ​ഹാ​യി​യെ വെ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​പ്പി​ച്ച്...[ read more ]

മൂന്നാം മുറ! ചൊക്ലി പോലീസ് സ്റ്റേഷനിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ക്രൂരമർദനം; എസ്ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

pinarayi

പാനൂർ: ചൊക്ലി പോലീസ് സ്റ്റേഷനിൽ മൂന്നാം മുറയെന്ന്  പരാതി. ക്രൂരമായ മർദനമേറ്റ രണ്ട് സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയാട് കിടഞ്ഞിയിലെ മീത്തലെ കോമത്ത് പ്രമോദ് (38), രതീഷ് ബാബു (42) എന്നിവരെയാണ് ചൊക്ലി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ എസ്ഐക്കെതിരേ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പരസ്യ മദ്യപാനത്തിനെതിരേ സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റിയെന്ന പരാതിയെ തുടർന്ന്  ഇന്നലെ രാത്രി 9.30 ഓടെ കിടഞ്ഞി റേഷൻ പീടികയ്ക്ക് സമീപത്തുനിന്നും ഇരുവരെയും...[ read more ]

ഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയപ്പോള്‍… പയ്യാവൂരില്‍ സെയില്‍സ് ഗേളിനെ പീഡിപ്പിച്ച വ്യാപാരിക്കെതിരേ കേസ്; പ്രതി മുങ്ങി

RAPE

ശ്രീകണ്ഠപുരം: പയ്യാവൂരില്‍  23 കാരിയായ സെയില്‍സ് ഗേളിനെ വ്യാപാരി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പയ്യാവൂര്‍ ടൗണിലെ വ്യാപാരി ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി അഷ്‌റഫിനെതിരെ പോലീസ് കേസെത്തു. കഴിഞ്ഞ 16 നായിരുവന്നു കേസിനാസ്പദമായ സംഭവം. ഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയ യുവതിയെ അവിടെവച്ച് ഇയാള്‍ പീഡിപ്പിച്ചെന്നാണു പരാതി. പ്രതിക്കായി ഇന്നു പുലര്‍ച്ചെ പയ്യാവൂര്‍ എസ്‌ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ഒളിവില്‍ പോയതായാണു...[ read more ]

ആക്ഷൻ..! സിനിമ മേഖലയില്‍ അംഗീകരി ക്കാനാവാത്ത ഒട്ടേറെ പ്രവണതകൾ; നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ എത്രവമ്പന്മാ രാണെങ്കിലും പിടികൂടും

tvm-ak-balan

 കോഴിക്കോട്: യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ എത്ര വമ്പന്മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വലിയവരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അതു ദൈവം ആള്‍രൂപത്തില്‍ വന്നതാണെങ്കിലും പോലും പിടികൂടുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഉടുന്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍...[ read more ]

ഇ​നി​യും ച​ലി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന ര​ക്ത​ബാ​ങ്ക്; ഗ്രാമപ്രദേശങ്ങളിൽ രക്തബാങ്കിന്‍റെ സേവ നം ലഭ്യമാക്കുന്നതിന് സജ്ജീ കരിച്ച ആംബുല ൻസ് കട്ടപ്പുറത്ത്; ചെലവായത് 9 ലക്ഷം

ambulance-s

ക​ണ്ണൂ​ർ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ത​ബാ​ങ്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച  ബ്ല​ഡ് ഓ​ൺ വീ​ൽ ക​ട്ട​പ്പു​റ​ത്ത്.  ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ഞ്ച​രി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്ക് മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ച​ലി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ക​ണ്ണൂ​രി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ര​ക്തം ന​ൽ​കു​ന്പോ​ൾ ഈ​ടാ​ക്കേ​ണ്ട ഫീ​സ് തീ​രു​മാ​നി​ക്കാ​ത്ത​തും പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ടെ​ക്നീ​ഷ​ൻ ഇ​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഒ​ന്പ​തു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആം​ബു​ല​ൻ​സി​ൽ ര​ക്ത​ബാ​ങ്കി​ന്  ആ​വ​ശ്യ​മാ​യ  ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച​ത്. അ​ടി​യ​ന്ത​ര​സ​ഹാ​ച​ര്യ​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ...[ read more ]

ഒന്നൊന്നായി എണ്ണിയെണ്ണി..! ജനക്ഷേമ പദ്ധതികൾ ഓരോന്നായി നിർത്തലാക്കി, സർക്കാരിനുള്ളത് പ്രഖ്യാപ നങ്ങൾ മാത്രം പിന്നെ രാഷ്ട്രീയ കൊലപാതകങ്ങളും

ummanchandy

പുനലൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ ശാപമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എന്‍. കെ. പ്രേമചന്ദ്രന്‍ നയിക്കുന്ന യുഡിഎഫ് മേഖല പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. യുഡിഎഫ്‌സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ ഓരോന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും പിണറായിയും മത്സരബുദ്ധിയോടെ യുദ്ധം പ്രഖ്യാപിച്ചിരി ക്കുകയാണെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു . സര്‍ക്കാരിന്‍റെ...[ read more ]

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS