top ad

Set us Home Page

ബുളളറ്റ് ടീച്ചര്‍..! അമ്പത്തിനാലാം വയസിലും ഗ്രേസമ്മ ടീച്ചറുടെ വരവ് ബുള്ളറ്റില്‍; ബൈ ക്കിനോടുള്ള സ്‌നേഹം കൂട്ടിക്കാലം മുതല്‍

ekm-bullet-teacher

ആലുവ: ഗൈഡിംഗ് പോലെതന്നെയാണ് ഗ്രേസമ്മ ടീച്ചര്‍ക്ക് ബുള്ളറ്റിനോടുള്ള സ്‌നേഹവും. 54ാം വയസില്‍ സ്വന്തം ബുള്ളറ്റിലെത്തി യൂണിറ്റില്‍ ഗൈഡ് പരിശീലനം നല്‍കുന്നതിന്റെ ഹരത്തിലാണ് ടീച്ചര്‍. ആലുവ വിദ്യാഭ്യാസ ജില്ലയിലുള്‍പ്പെടുന്ന ചേന്ദമംഗലം പാലിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചരിത്രാധ്യാപികയും ജില്ലയിലെ ഗൈഡ് ക്യാപ്റ്റനുമാണ് ഗ്രേസമ്മ ടീച്ചര്‍. കുട്ടിക്കാലം മുതല്‍ മോട്ടോര്‍ ബൈക്കുകളോടുള്ള സ്‌നേഹം ചെന്നെത്തിയത് സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങുന്നതിലാണ്. സ്‌കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങളുള്ള ദിവസങ്ങളില്‍ കൊല്ലം മുഖത്തലയിലെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍...[ read more ]

ധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം

ekm-mt-ramesh-s

കൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത...[ read more ]

സഹോദരിയുടെ കാമുകനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവം; യുവാവ് ആശുപത്രിയില്‍ മരിച്ചു

KNR-CRIME

തൊടുപുഴ: ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. വണ്ടമറ്റം സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിയാണ് അര്‍ജുന്റെ തലയ്ക്ക് ബിയര്‍കുപ്പികൊണ്ട് അടിച്ചത്.ചൊവ്വാഴ്ച രാത്രി ഐരാമ്പിള്ളിയിലാണ് സംഭവം നടന്നത്. വാക്കേറ്റത്തെ തുടര്‍ന്ന് വിദ്യാര്‍ഥി അര്‍ജുന്റെ തലയ്ക്ക് കുപ്പികൊണ്ട് അടിക്കുകയായിരുന്നു. പ്ലസ്ടുക്കാരന്റെ സഹോദരിയും പരിക്കേറ്റ അര്‍ജുനനും ഒരേ കോളജിലാണ് പഠിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ചോദ്യം ചെയ്തതിലൂടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു....[ read more ]

നഗര നടുവിൽ ദുരിത ജീവിതം; മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹോ​സ്റ്റ​ലിലെ വിദ്യാർഥികൾ ദു​രി​ത​ത്തിൽ

COLLEGE-S

കൊ​ച്ചി:  എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്താ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദു​രി​ത ജീ​വി​തം. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍​റ് എ​ൻ​ജി​നീ​യ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹോ​സ്റ്റ​ൽ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്ത് സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ൽ ആ​യി​രു​ന്നു താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന​ത്. ഹോ​സ്റ്റ​ലി​ന്‍റെ ന​വീ​ക​ര​ണം പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​വു​ക​യും...[ read more ]

ചുമടുതാങ്ങികള്‍ക്കായി..! പിഎസ്‌സി ലിസ്റ്റ് മറികടന്ന് കരാർ നിയമനവുമായി കുസാറ്റ്; അട്ടിമറി 27800 രൂപ ശമ്പളം ലഭിക്കുന്ന ജോലി

kusat

ക​ള​മ​ശേ​രി: പിഎ​സ് സി ​വ​ഴി​യു​ള്ള നി​യ​മ​നം മാ​ത്ര​മേ ന​ട​ത്താ​വൂ​യെ​ന്ന സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ത്തെ മ​റി​ക​ട​ന്ന് കു​സാ​റ്റ് സ്വ​ന്ത​മാ​യി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി നി​യ​മ​നം ന​ട​ത്തു​ന്നു. കു​സാ​റ്റി​ലെ 33 അ​സി​സ്റ്റ​ന്‍റ് മാ​രു​ടെ താ​ത്ക്കാ​ലി​ക ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17ന് ​ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ നി​ന്ന് നി​യ​മി​ക്കു​ന്ന​ത്. 2016 ഓ​ഗ​സ്റ്റിൽ പി എ​സ് എ​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ നി​ന്നു​ള്ള നി​യ​മ​നം കാ​ത്ത് ഉ​ദ്യോ​ഗാ​ർഥി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ നി​ൽ​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം കൊ​ച്ചി സ​ർ​വക​ലാ​ശാ​ല അ​ട്ടി​മ​റി​യ്ക്കു​ന്ന​ത്. പ്ര​തി​മാ​സം...[ read more ]

ദളിത് കുടുംബത്തിന് നേരെ ആക്രമണം: അക്രമികള്‍ ഉപേക്ഷിച്ച വാഹനത്തിന്റെ താക്കോല്‍ സിപിഎം നേതാവിന്റെ പക്കല്‍

GUNDA-EKM

ക​ള​മ​ശേ​രി: എ​ച്ച്എം​ടി കോ​ള​നി​യി​ൽ സി​പി​എം വി​ട്ട ദ​ളി​ത് കു​ടും​ബ​ത്തി​നു​നേ​രേ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​ട്ടം​ഗ സം​ഘം ഒ​ളി​വി​ൽ. അ​ക്ര​മി​സം​ഘം ഉ​പേ​ക്ഷി​ച്ചു പോ​യ വാ​ട​ക​കാ​റി​ന്‍റെ താ​ക്കോ​ലു​മാ​യി കാ​റു​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​ർ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​ന്നു രാ​വി​ലെ​യാ​ണു കാ​റി​ന്‍റെ താ​ക്കോ​ലു​മാ​യി സി​പി​എം നേ​താ​വ് വാ​ഹ​ന ഉ​ട​മ​യു​ടെ...[ read more ]

ഡാനി ഡോക്ടറാകും..! പാതിവഴിയില്‍ എംബി ബിഎസ് പഠനം ഉപേക്ഷിക്കേണ്ട അവസ്ഥ യില്‍ കൈത്താങ്ങായ് പൂര്‍വ വിദ്യാലയം

TVM-DOCTOR

പി​റ​വം: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം എം​ബി​ബി​എ​സ് പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക്ക് സ​ഹാ​യ​വു​മാ​യി വെ​ളി​യ​നാ​ട് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നു​മാ​യി സ​മാ​ഹ​രി​ച്ച 2,60,000 രൂ​പ​യാ​ണ് പ​ഠ​ന​ത്തി​നാ​യി കൈ​മാ​റി​യ​ത് . സ്കൂ​ളി​ൽനി​ന്നു എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച് ഡാ​നി ഏ​ലി​യാ​സി​ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. 2016ലെ ​മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സി​ൽ സ​ർ​ക്കാ​ർ ക്വാ​ട്ട​യി​ലാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. സാ​ന്പ​ത്തി​ക​മാ​യി ഏ​റെ...[ read more ]

അപമാനത്തിന്റെ തിലകക്കുറി..! മാതൃകാ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സ് ഇന്ന് അങ്കമാലിക്ക് അപമാനം

ekm-waste

അങ്കമാലി: കേരളത്തിനു മാതൃകയാണെന്ന് അവകാശപ്പെട്ടു കൊണ്ടു നിര്‍മ്മിച്ച അങ്കമാലി കെഎസ്ആര്‍ടി സി ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം അപമാനമായി മാറുന്നു. കോടികള്‍ മുടക്കി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്  നിര്‍മ്മിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെഎസ്ആര്‍ ടിസിബസ് സ്‌റ്റേഷന്‍ എന്നൊരു ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.   വലിയ കെട്ടിടം മാത്രമാണ് പുറത്തു നിന്നു നോക്കിയാല്‍ കാണാനാകുക. ഇതു  മൂലം ദുര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡ് കണ്ടെത്തുക പ്രയാസമാണ്....[ read more ]

കൈറിയെ പണം..! പരീക്ഷണങ്ങളുടെ വഴിയില്‍ ഹുസൈന്റെ കൂണ്‍കൃഷി ഹിറ്റ്; ഒപ്പം നല്ല ലാഭവും

ekm-koon-s

വൈപ്പിന്‍: പോക്കറ്റ് നിറയെ പണം ലഭിക്കാന്‍ ഏറ്റവും നല്ല കൃഷി ഏതെന്ന് ചോദിച്ചാല്‍ അറുപത്തിരണ്ടുകാരനായ ഹുസൈന്റെ ഉത്തരം കൂണ്‍ എന്നായിരിക്കും.  ജൈവകര്‍ഷകനായ എടവനക്കാട് ചാത്തങ്ങാട് കിഴക്കേവീട്ടില്‍ ഹുസൈന്‍ തന്റെ വീട്ടുവളപ്പില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ കൂണ്‍ കൃഷി  നല്ല വരുമാനം നല്‍കിത്തു ടങ്ങിയതോടെയാണ് കൂണ്‍കൃഷിയോട് ഇത്രയ്ക്ക് മമതയേറിയത്.  ചിപ്പിക്കൂണുകളും മില്‍ക്കി കൂണുകളുമാണ് ഹുസൈന്‍ കൃഷി ചെയ്യുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ റബര്‍ മരത്തിന്റെ അറക്കപ്പൊടി നിറച്ചശേഷം വിത്തുകള്‍ പാകി രൂപം നല്‍കിയ 150...[ read more ]

ചോദിക്കാനും പറയാനും വേറെയാളുണ്ട്..! ഹോട്ടലുകള്‍ രാത്രി 11ന് അടയ്ക്കാന്‍ പറയാന്‍ പോലീസിന് അധികാരമില്ല

KNR-POLICE-SIN

കൊച്ചി: രാത്രി പതിനൊന്നിനുശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്നു നിര്‍ദ്ദേശിക്കാനോ നോട്ടീസ് നല്‍കാനോ പോലീസിന് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും തദ്ദേശഭരണ സ്ഥാപനത്തിന്റെയും അനുമതിയും ലൈസന്‍സും വാങ്ങിയാണു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അവരൊന്നും സമയക്രമം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പോലീസിനു സമയം നിശ്ചയിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കാന്‍ ഹോട്ടല്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമേ പാടുള്ളൂവെന്ന എസ്‌ഐയുടെ ഉത്തരവിനെതിരേ കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്േ!റതാണ് ഉത്തരവ്....[ read more ]

LATEST NEWS

LEADING NEWS