Set us Home Page

മതസൗഹാർദത്തിന്‍റെ മഹനീയ മാതൃക; മഴയത്ത് മൃതദേഹം വയ്ക്കാൻ ഇടമില്ല; ഹൈന്ദവ കുടുംബത്തിന് തുണയായി കത്തോലിക്കാ പള്ളി

ജോൺസൺ പൂവന്തുരുത്ത് കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്. പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം...[ read more ]

പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പിരിവ്; കാലാവധി കഴിഞ്ഞിട്ടും നടത്തുന്ന പിരിവ് പദ്ധതി പൂർത്തീകരിക്കാനല്ലെന്ന് പി സി ജോർജ്ജ്

കോട്ടയം: പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പി​രി​വെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ​ക്ഷം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ൻ. ട്രെ​യി​ൻ കി​ട്ടാ​ത്ത​തി​നാ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ലാ​യി​രു​ന്നു മ​ട​ക്കം. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി. ത​ന്‍റെ വാ​ഹ​നം എ​ത്തി അ​ൽ​പ നേ​രം ക​ഴി​ഞ്ഞി​ട്ടും ഗേ​റ്റ് തു​റ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. കു​റ​ച്ചു നേ​രം ക​ഴി​ഞ്ഞ് താ​നി​റ​ങ്ങി ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ച്ചി​ട്ടും ആ​രും ഗൗ​നി​ച്ചി​ല്ല. ഇ​തോ​ടെ...[ read more ]

എ​രു​മേ​ലി​യി​ൽ സ്ഥി​രം സിസി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ  പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി

എ​രു​മേ​ലി : എരുമേലി ടൗ​ണി​ലു​ട​നീ​ളം സ്ഥി​രം സി​സി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി​ന്‍റ​ഡ ് എ​ഞ്ചി​നീ​യ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ.് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ്, ക്ലാ​ർ​ക്ക് സു​ധീ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ശ​ബ​രി​മ​ല...[ read more ]

ദു​രി​താ​ശ്വാ​സ ക്യാമ്പിലെ താ​ര​മാ​യി അർജുൻ;   ദുരത്തിനിടയിലും അ​തി​രി​ല്ലാ​ത്ത ഭാ​വ​ന​ക​ൾ​ക്ക് ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ ബോർഡുകളിൽ ചിത്രങ്ങൾ വരച്ചാണ് താരമായത്

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ താ​ര​മാ​യി മാ​റി ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ അ​ർ​ജു​ൻ. ഇ​ളം​മ​ന​സി​ലെ അ​തി​രി​ല്ലാ​ത്ത ഭാ​വ​ന​ക​ൾ​ക്ക്് നി​റം പ​ക​രു​ക​യാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ. ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ലെ ബോ​ർ​ഡി​ൽ നി​റ​യെ അ​ർ​ജു​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ്. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​തി​ന്‍റെ ദു: ​ഖം പ​ങ്കി​ടു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​ത് അ​ർ​ജു​ന്‍റെ ചി​ത്ര ര​ച​ന ത​ന്നെ. പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും വ​രു​ന്ന ചി​ത്ര​ങ്ങ​ൾ നോ​ക്കി അ​തേ പ​ടി പ​ക​ർ​ത്തു​ന്ന​തി​ൽ അ​ർ​ജു​ൻ...[ read more ]

സെൽഫി വേണ്ടേ വേണ്ട; കോട്ടയത്ത് വെ​ള്ള​ക്കെ​ട്ടു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സെ​ൽ​ഫിക്ക് നിരോധനം

കോ​ട്ട​യം: കോട്ടയം ജില്ലയിൽ വെ​ള​ള​ക്കെ​ട്ടു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. നാ​ലു​മ​ണി​ക്കാ​റ്റ് തു​ട​ങ്ങി​യ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​വും ഒ​ഴി​വാ​ക്ക​ണം. വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ വി​നോ​ദ​ത്തി​നാ​യി കൂ​ട്ടം കൂ​ടു​ന്ന​തി​നെ​തി​രെ​യും സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ൽ പാ​ലാ​യ്ക്കു പോ​ണം;  പഴമയിലെ വെള്ളപ്പൊക്കത്തിലെ ചില  ഹിറോകഥകളറിയാം

രാ​ജു കു​ടി​ലി​ൽ ഏ​റ്റു​മാ​നൂ​ർ: വെ​ള്ള​പ്പൊ​ക്കം ആ​ഘോ​ഷ​വേ​ള​കൂ​ടി​യാ​ണ്. വെ​ള്ളം പൊ​ങ്ങു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള ത​ല​മു​റ. വെ​ള്ളം പൊ​ങ്ങി​യാ​ൽ പി​ന്നെ ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല. അ​ങ്ങ് ഇ​റ​ങ്ങു​ക ത​ന്നെ. നീ​ന്ത​ണം,ആ​വോ​ളം. പ​ല​ർ​ക്കും ഉ​ള്ളി​ലും പു​റ​ത്തും വെ​ള്ള​മാ​കാം. എ​ങ്കി​ല​ല്ലേ ആ​ഘോ​ഷ​ത്തി​നൊ​രു പൊ​ലി​മ​യു​ണ്ടാ​കൂ. വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ൽ പാ​ലാ​യ്ക്കു പോ​ണം എ​ന്നൊ​രു പ​റ​ച്ചി​ൽ ത​ന്നെ ഇ​ല്ലാ​യി​രു​ന്നോ? ശ​രി​യാ​യി​രു​ന്നു അ​ത്. വെ​ള്ള​പ്പൊ​ക്കം ആ​ഘോ​ഷി​ക്കു​ന്ന​വ​ർ പാ​ലാ​ക്കാ​രെ ക​ണ്ടു പ​ഠി​ക്ക​ണം. ഇ​ന്നും അ​വ​ർ ത​ന്നെ ആ​ശാന്മാ​ർ . വെ​റു​തെ നീ​ന്തി ര​സി​ക്കു​ന്ന​വ​രു​ണ്ടാ​കും. വ​ല​വീ​ശാ​നും...[ read more ]

വെട്ടവുമില്ല, വെളിച്ചവുമില്ല! വൈക്കം തലയോലപ്പറമ്പ് പ്രദേശങ്ങള്‍ സര്‍വത്ര വെള്ളത്തില്‍; ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു

വൈക്കം: തോരാതെ പെയ്യുന്ന പെരുമഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടയാര്‍, പാലാംകടവ്, പൊട്ടന്‍ചിറ, എഴുമാംതുരുത്ത്, വല്ലകം, തുറുവേലിക്കുന്ന്, ചാലപ്പറമ്പ്, വൈക്കപ്രയാര്‍, കരിപ്പായി, വാഴമന തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ മേഖലയിലെ റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകള്‍ തലയോലപ്പറമ്പ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. കെഎസ്ആര്‍ടിസി നടത്തുന്ന നാമമാത്ര സര്‍വീസുകളാണ് പ്രദേശത്തുള്ളവര്‍ക്ക് ഏക ആശ്വാസം. ഈ...[ read more ]

 രാഷ്ട്രദീപിക വാർത്ത തുണയായി;  ഒടുവിൽ  ഐ​സി​എ​ച്ച് അധികൃതർ വൈദ്യുതി ബില്ല് അടിച്ചു;  കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചുതുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: ഒ​ടു​വി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ കു​ടി​യ ശ​ക്തി​യു​ള്ള ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി 1.75 ല​ക്ഷം രൂ​പ ഐ​സി​എ​ച്ച് അ​ധി​കൃ​ത​ർ കെഎ​സ്ഇ​ബി​യി​ൽ അ​ട​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളും പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി ക​ഴി​ഞ്ഞ് കി​ട​ത്തു​ന്ന വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം നി​ശ്ച​ല​മാ​കും. ഇ​ങ്ങ​നെ ര​ണ്ടു...[ read more ]

എംജി സർവകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

കലിതുള്ളി മഴ; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ; പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി

കോ​ട്ട​യം: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച മ​ഴ ഇ​തു​വ​രെ തോ​ർ​ന്നി​ല്ല. മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. റോ​ഡ് ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും വെ​ള്ളം ക​യ​റി. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി. മ​ഴ​യ്ക്കു ശ​മ​നം ഇ​ല്ലാ​താ​യ​തോ​ടെ ഇ​ന്ന് പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​ത​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാ​നു​ള്ള ഒ​രു​ക്കത്തി​ലാ​ണ്. 40 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന മ​ഴ​യ്ക്കൊ​പ്പം കാ​റ്റും വീ​ശി​യ​ടി​ക്കു​ന്ന​ത് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ​യും ശ​ക്ത​മാ​യ കാ​റ്റാ​ണ് വീ​ശി​യ​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം...[ read more ]

LATEST NEWS